മലയാളി പ്രവാസി ഷാർജയിൽ അന്തരിച്ചു

മലയാളി പ്രവാസി ഷാർജയിൽ അന്തരിച്ചു
Apr 24, 2026 03:49 PM | By Anusree vc

ഷാർജ: (gcc.truevisionnews.com) വയനാട് സ്വദേശി ഷാർജയിൽ അന്തരിച്ചു.സുൽത്താൻ ബത്തേരി കട്ടയാട് എം.എസ് അബ്ദുൽ അസീസ്(62) ആണ് മരിച്ചത്. മക്കളുടെ അടുത്ത് സന്ദർശന വിസയിൽ വന്നതായിരുന്നു. മയ്യത്ത് ഷാർജയിൽ കബറടക്കും.

പരേതരായ മനയങ്ങാടൻ സൈതലവിയുടെയും ഹലീമയുടെയും മകനാണ്. ഭാര്യ: ആയിശ കരുവംപൊയിൽ. മക്കൾ : ഹിബ, ബഹിജ് ( പരേതൻ), മിസ്അബ്, ബാസിത്. മരുമക്കൾ : കീപ്പുറത്ത് മുഹമ്മദ്,ഷഫ്റീന. സഹോദരങ്ങൾ: ഉമ്മു ഹബീബ, അബ്ദു റഹീം , റംലത്ത്, അബ്ദു സമദ്, അബ്‌ദു റഷീദ്, സഈദ, ഫസീല .

Malayali expatriate passes away in Sharjah

Next TV

Related Stories
ഇറാൻ ആക്രമണം: നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക സമിതി രൂപീകരിച്ച് കുവൈത്ത്

Apr 24, 2026 02:12 PM

ഇറാൻ ആക്രമണം: നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക സമിതി രൂപീകരിച്ച് കുവൈത്ത്

ഇറാൻ ആക്രമണം: നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക സമിതി രൂപീകരിച്ച്...

Read More >>
സൗദി വിസിറ്റ് വിസക്കാർക്ക് ആശ്വാസം: വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ വിസ നീട്ടി ലഭിക്കുന്നു

Apr 24, 2026 12:48 PM

സൗദി വിസിറ്റ് വിസക്കാർക്ക് ആശ്വാസം: വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ വിസ നീട്ടി ലഭിക്കുന്നു

സൗദി വിസിറ്റ് വിസക്കാർക്ക് ആശ്വാസം: വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ വിസ നീട്ടി...

Read More >>
ജോലിസ്ഥലത്തുവച്ച് ശാരീരിക അസ്വസ്ഥത; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

Apr 24, 2026 11:45 AM

ജോലിസ്ഥലത്തുവച്ച് ശാരീരിക അസ്വസ്ഥത; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

ജോലിസ്ഥലത്തുവച്ച് ശാരീരിക അസ്വസ്ഥത; പ്രവാസി മലയാളി റിയാദിൽ...

Read More >>
കുവൈത്ത് വ്യോമപാത തുറന്നു; വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കും

Apr 24, 2026 07:59 AM

കുവൈത്ത് വ്യോമപാത തുറന്നു; വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കും

കുവൈത്ത് വ്യോമപാത തുറന്നു, വിമാന സർവീസുകൾ ഘട്ടംഘട്ടമായി...

Read More >>
പ്രവാസി മലയാളി യുവാവ് അൽഐനിൽ ഹൃദയാഘാതം മൂലം മരിച്ചു

Apr 23, 2026 08:56 PM

പ്രവാസി മലയാളി യുവാവ് അൽഐനിൽ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി യുവാവ് അൽഐനിൽ ഹൃദയാഘാതം മൂലം...

Read More >>
Top Stories

News Roundup