റിയാദ്: (gcc.truevisionnews.com) ജോലിസ്ഥലത്തുവച്ച് ശാരീരിക അസ്വസ്ഥതയെ തുടർന്ന് കൊട്ടാരക്കര സ്വദേശി റിയാദിൽ അന്തരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ജോൺ തോമസ് (66) ആണ് മരിച്ചത്.
ഭാര്യ: ഷൈനി ജോൺ. മക്കൾ ഷൈജോ ജോൺ, ഷിന്റോ ജോൺ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തിൽ ഒ ഐ സി സി റിയാദ് നടപടിക്രമങ്ങളുമായി രംഗത്തുണ്ട്.
Expatriate Malayali dies in Riyadh after suffering physical discomfort at work





























.jpeg)






