പ്രവാസി മലയാളി യുവാവ് അൽഐനിൽ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി യുവാവ് അൽഐനിൽ ഹൃദയാഘാതം മൂലം മരിച്ചു
Apr 23, 2026 08:56 PM | By VIPIN P V

അൽഐൻ: ​ (gcc.truevisionnews.com) പാലക്കാട്​ സ്വദേശി​ അൽഐനിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊപ്പം തിരുവേഗപ്പുറ പുത്തൻകുഴിയിൽ മുഹ്സിൻ (34) ആണ്​ മരിച്ചത്​. അൽഐൻ ത്വിവിയ്യയിലെ ഇമാറാത്തിയുടെ വീട്ടിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന്​ കുഴഞ്ഞുവീണ മുഹ്​സിനെ ഉടൻ അൽഐനിലെ ജീമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരിച്ചു.

അബൂദബിയിൽ പ്രവാസിയായ അസൈനാറിന്‍റെയും സാഹിറാബാനുവിന്‍റെയും മകനാണ്. ഭാര്യ: തബ്ഷീറ. നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്​ കൊണ്ടുപോകുന്ന മയ്യിത്ത്​ വെള്ളിയാഴ്ച നാട്ടിൽ ഖബറടക്കുമെന്ന്​ കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.

Expatriate Malayali youth dies of heart attack in Al Ain

Next TV

Related Stories
ഇടിമിന്നലും ആലിപ്പഴ വർഷവും; സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകും, വെള്ളപ്പൊക്കത്തിന് സാധ്യത

Apr 23, 2026 04:30 PM

ഇടിമിന്നലും ആലിപ്പഴ വർഷവും; സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകും, വെള്ളപ്പൊക്കത്തിന് സാധ്യത

സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകും, വെള്ളപ്പൊക്കത്തിന്...

Read More >>
വ്യാപാര സ്ഥാപനത്തിൽ മോഷണം; നാല് പേരെ അറസ്റ്റ് ചെയ്ത് ബഹ്‌റൈൻ പോലീസ്

Apr 23, 2026 04:23 PM

വ്യാപാര സ്ഥാപനത്തിൽ മോഷണം; നാല് പേരെ അറസ്റ്റ് ചെയ്ത് ബഹ്‌റൈൻ പോലീസ്

വ്യാപാര സ്ഥാപനത്തിൽ മോഷണം; നാല് പേരെ അറസ്റ്റ് ചെയ്ത് ബഹ്‌റൈൻ...

Read More >>
തീരത്തടിഞ്ഞത് ആയിരക്കണക്കിന് ചെമ്മീനുകൾ; മലിനീകരണ ലക്ഷണങ്ങളില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം

Apr 23, 2026 04:09 PM

തീരത്തടിഞ്ഞത് ആയിരക്കണക്കിന് ചെമ്മീനുകൾ; മലിനീകരണ ലക്ഷണങ്ങളില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം

തീരത്തടിഞ്ഞത് ആയിരക്കണക്കിന് ചെമ്മീനുകൾ; മലിനീകരണ ലക്ഷണങ്ങളില്ലെന്ന് ഔദ്യോഗിക...

Read More >>
മലയാളി പ്രവാസിയെ ബഹ്റൈനിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Apr 23, 2026 04:00 PM

മലയാളി പ്രവാസിയെ ബഹ്റൈനിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

മലയാളി പ്രവാസിയെ ബഹ്റൈനിലെ താമസ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
ഒട്ടക ഫാമിൽ വൻ കവർച്ചാശ്രമം; മോഷണസംഘത്തെ സാഹസികമായി പിടികൂടി 28-കാരൻ

Apr 23, 2026 01:45 PM

ഒട്ടക ഫാമിൽ വൻ കവർച്ചാശ്രമം; മോഷണസംഘത്തെ സാഹസികമായി പിടികൂടി 28-കാരൻ

ഒട്ടക ഫാമിൽ വൻ കവർച്ചാശ്രമം; മോഷണസംഘത്തെ സാഹസികമായി പിടികൂടി...

Read More >>
Top Stories

News Roundup

News from Regional Network