മലയാളി പ്രവാസിയെ ബഹ്റൈനിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

മലയാളി പ്രവാസിയെ ബഹ്റൈനിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
Apr 23, 2026 04:00 PM | By Anusree vc

മനാമ: (gcc.truevisionnews.com) തൃശ്ശൂർ പെരിഞ്ഞനം സ്വദേശിയെ ബഹ്റൈനിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പെരിഞ്ഞനം സ്വദേശി ഷാജി (57) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 ഓടെയാണ് സംഭവം.

ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വർഷങ്ങളായി ബഹ്റൈൻ പ്രവാസിയായ ഷാജി ഹൂറയിൽ ബേക്കറി നടത്തി വരികയായിരുന്നു. മകൻ അഖിലേഷും ബഹ്റൈൻ പ്രവാസിയാണ്. ഭാര്യ: ലീന. മകൾ: അശ്വനി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു

Malayali expatriate found dead at his home in Bahrain

Next TV

Related Stories
ഇടിമിന്നലും ആലിപ്പഴ വർഷവും; സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകും, വെള്ളപ്പൊക്കത്തിന് സാധ്യത

Apr 23, 2026 04:30 PM

ഇടിമിന്നലും ആലിപ്പഴ വർഷവും; സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകും, വെള്ളപ്പൊക്കത്തിന് സാധ്യത

സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകും, വെള്ളപ്പൊക്കത്തിന്...

Read More >>
വ്യാപാര സ്ഥാപനത്തിൽ മോഷണം; നാല് പേരെ അറസ്റ്റ് ചെയ്ത് ബഹ്‌റൈൻ പോലീസ്

Apr 23, 2026 04:23 PM

വ്യാപാര സ്ഥാപനത്തിൽ മോഷണം; നാല് പേരെ അറസ്റ്റ് ചെയ്ത് ബഹ്‌റൈൻ പോലീസ്

വ്യാപാര സ്ഥാപനത്തിൽ മോഷണം; നാല് പേരെ അറസ്റ്റ് ചെയ്ത് ബഹ്‌റൈൻ...

Read More >>
തീരത്തടിഞ്ഞത് ആയിരക്കണക്കിന് ചെമ്മീനുകൾ; മലിനീകരണ ലക്ഷണങ്ങളില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം

Apr 23, 2026 04:09 PM

തീരത്തടിഞ്ഞത് ആയിരക്കണക്കിന് ചെമ്മീനുകൾ; മലിനീകരണ ലക്ഷണങ്ങളില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം

തീരത്തടിഞ്ഞത് ആയിരക്കണക്കിന് ചെമ്മീനുകൾ; മലിനീകരണ ലക്ഷണങ്ങളില്ലെന്ന് ഔദ്യോഗിക...

Read More >>
ഒട്ടക ഫാമിൽ വൻ കവർച്ചാശ്രമം; മോഷണസംഘത്തെ സാഹസികമായി പിടികൂടി 28-കാരൻ

Apr 23, 2026 01:45 PM

ഒട്ടക ഫാമിൽ വൻ കവർച്ചാശ്രമം; മോഷണസംഘത്തെ സാഹസികമായി പിടികൂടി 28-കാരൻ

ഒട്ടക ഫാമിൽ വൻ കവർച്ചാശ്രമം; മോഷണസംഘത്തെ സാഹസികമായി പിടികൂടി...

Read More >>
Top Stories

News Roundup