ഹൃദയാഘാതം മൂലം; മലയാളി പ്രവാസി ബഹ്റൈനിൽ അന്തരിച്ചു

ഹൃദയാഘാതം മൂലം; മലയാളി പ്രവാസി ബഹ്റൈനിൽ അന്തരിച്ചു
Apr 26, 2026 04:01 PM | By Anusree vc

ബഹ്റൈൻ:(gcc.truevisionnews.com ) മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹരിദാസ് തെക്കേ പുരക്കൽ (56) ഹൃദയാഘാതം മൂലം ബഹ്റൈനിൽ അന്തരിച്ചു. ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. അറാദിലെ ഒരു സ്വകാര്യ ഫർണീച്ചർ ഫാക്ടറിയിൽ 34 വർഷത്തിലധികമായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ:ബിന്ദു. രണ്ട് മക്കൾ. ഭൗതിക ശരീരം നാട്ടിലേക്കു കൊണ്ടുപോകുവാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Malayali expatriate dies in Bahrain due to heart attack

Next TV

Related Stories
ഹൃദയാഘാതം;  മലയാളി പ്രവാസി ഒമാനിൽ അന്തരിച്ചു

Apr 26, 2026 04:42 PM

ഹൃദയാഘാതം; മലയാളി പ്രവാസി ഒമാനിൽ അന്തരിച്ചു

ഹൃദയാഘാതം; മലയാളി പ്രവാസി ഒമാനിൽ...

Read More >>
പ്രവാസികളെ കള്ളക്കേസിൽ കുടുക്കി കൈക്കൂലി വാങ്ങി; കുവൈത്തിൽ സൈനിക ഉദ്യോഗസ്ഥന് 10 വർഷം തടവും പിരിച്ചുവിടലും

Apr 26, 2026 04:21 PM

പ്രവാസികളെ കള്ളക്കേസിൽ കുടുക്കി കൈക്കൂലി വാങ്ങി; കുവൈത്തിൽ സൈനിക ഉദ്യോഗസ്ഥന് 10 വർഷം തടവും പിരിച്ചുവിടലും

പ്രവാസികളെ കള്ളക്കേസിൽ കുടുക്കി കൈക്കൂലി വാങ്ങി; കുവൈത്തിൽ സൈനിക ഉദ്യോഗസ്ഥന് 10 വർഷം തടവും...

Read More >>
ഹജ്ജ് തീർഥാടകർ 10 ദിവസം മുമ്പ് പ്രതിരോധ കുത്തിവെപ്പ് എടുക്കണം; നിർദേശവുമായി എമിറേറ്റ്സ് ഹെൽത്ത് സർവിസസ്

Apr 26, 2026 02:38 PM

ഹജ്ജ് തീർഥാടകർ 10 ദിവസം മുമ്പ് പ്രതിരോധ കുത്തിവെപ്പ് എടുക്കണം; നിർദേശവുമായി എമിറേറ്റ്സ് ഹെൽത്ത് സർവിസസ്

ഹജ്ജ് തീർഥാടകർ 10 ദിവസം മുമ്പ് പ്രതിരോധ കുത്തിവെപ്പ് എടുക്കണം; നിർദേശവുമായി എമിറേറ്റ്സ് ഹെൽത്ത്...

Read More >>
ഖത്തറിലെ മുൻ മലയാളി പ്രവാസി നാട്ടിൽ അന്തരിച്ചു

Apr 26, 2026 12:28 PM

ഖത്തറിലെ മുൻ മലയാളി പ്രവാസി നാട്ടിൽ അന്തരിച്ചു

ഖത്തറിലെ മുൻ മലയാളി പ്രവാസി നാട്ടിൽ അന്തരിച്ചു...

Read More >>
Top Stories

News Roundup