സൗദിക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം; രണ്ട് ഡ്രോണുകൾ കൂടി വെടിവെച്ചിട്ടു

സൗദിക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം; രണ്ട് ഡ്രോണുകൾ കൂടി വെടിവെച്ചിട്ടു
Apr 1, 2026 01:42 PM | By Anusree vc

റിയാദ്: കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ സൗദി അറേബ്യൻ വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ കൂടി സൗദി പ്രതിരോധ മന്ത്രാലയം വിജയകരമായി തടയുകയും തകർക്കുകയും ചെയ്തു.

യുഎസ്-ഇസ്രായേൽ സംഖ്യം ഇറാനുമായി യുദ്ധം ആരംഭിച്ചത് മുതൽ സൗദി അറേബ്യയെ ലക്ഷ്യമിട്ട് നടക്കുന്ന മിസൈൽ, ഡ്രോൺ ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. മേഖലയിലെ സംഘർഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ സംവിധാനങ്ങൾ ശക്തമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Drone attack on Saudi Arabia again; two more drones shot down

Next TV

Related Stories
നാദാപുരം സ്വദേശി അബൂദബിയിൽ അന്തരിച്ചു

Mar 31, 2026 10:07 PM

നാദാപുരം സ്വദേശി അബൂദബിയിൽ അന്തരിച്ചു

നാദാപുരം സ്വദേശി അബൂദബിയിൽ...

Read More >>
കോഴിക്കോട് പേരാമ്പ്ര സ്വദേശി കുവൈത്തിൽ അന്തരിച്ചു

Mar 31, 2026 08:32 PM

കോഴിക്കോട് പേരാമ്പ്ര സ്വദേശി കുവൈത്തിൽ അന്തരിച്ചു

കോഴിക്കോട് പേരാമ്പ്ര സ്വദേശി കുവൈത്തിൽ...

Read More >>
ബഹ്റൈനിൽ തൊഴിലില്ലായ്മ വേതനം മുടങ്ങി; പതിനേഴായിരത്തോളം പേർ പ്രതിസന്ധിയിൽ, അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ്

Mar 31, 2026 04:57 PM

ബഹ്റൈനിൽ തൊഴിലില്ലായ്മ വേതനം മുടങ്ങി; പതിനേഴായിരത്തോളം പേർ പ്രതിസന്ധിയിൽ, അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ്

ബഹ്റൈനിൽ തൊഴിലില്ലായ്മ വേതനം മുടങ്ങി; പതിനേഴായിരത്തോളം പേർ പ്രതിസന്ധിയിൽ, അടിയന്തര നടപടി ആവശ്യപ്പെട്ട്...

Read More >>
Top Stories

News Roundup