കുവൈത്ത് : (gcc.truevisionnews.com) പേരാമ്പ്ര മുയിപ്പോത്ത് അക്കം പുതുക്കോട്ട് സുനിൽകുമാർ (56) ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ അന്തരിച്ചു. അച്ഛൻ:- പരേതനായ കുഞ്ഞപ്പ നായർ ( റിട്ടയ്ഡ് പ്രധാന അധ്യാപകൻ മുയിപ്പോത്ത് എൽ പി സ്കൂൾ). അമ്മ പരേതയായ പാർവതി അമ്മ. ഭാര്യ മഞ്ജുഷ. മക്കൾ നന്ദന എസ്. നിവിൻ കുമാർ
സഹോദരങ്ങൾ ഇ ശശിന്ദ്രൻ ( റിട്ടയ്ഡ് അസിസ്റ്റന്റ് പ്രൊഫസർ ഗവൺമെന്റ് കോളേജ് മടപ്പള്ളി),ഇ പ്രസന്നൻ ( മാനേജർ മാനേജർ എൽ പി സ്കൂൾ ), എ പി ഉണ്ണികൃഷ്ണൻ ( റിട്ടയേഡ് ആർമി, സിക്രട്ടറി CPIM വിയ്യഞ്ചിറ ബ്രാഞ്ച്,KSESL പേരാമ്പ്ര ബ്ലോക്ക് വൈസ് പ്രസിഡന്റ്, വ്യാപാരി വ്യവസാസമിതി പേരാമ്പ്ര ഏരിയ ജോയിൻ സെക്രട്ടറി ),ശോഭന എ പി (പുറമേരി ), പരേതരായ പ്രഭാകരൻ എ പി, എ പി സോമൻ ( റിട്ടയേഡ് എയർഫോഴ്സ് ). മൃതദേഹം ഇന്ന് രാത്രിയോട് കൂടി നാട്ടിൽ എത്തും.
A native of Perambra passed away in Kuwait

































