നാദാപുരം സ്വദേശി അബൂദബിയിൽ അന്തരിച്ചു

നാദാപുരം സ്വദേശി അബൂദബിയിൽ അന്തരിച്ചു
Mar 31, 2026 10:07 PM | By VIPIN P V

അബൂദബി: (gcc.truevisionnews.com) ഹൃദയാഘാതത്തെ തുടർന്ന് നാദാപുരം സ്വദേശി അബൂദബിയിൽ അന്തരിച്ചു. നാദാപുരം ചേലക്കാട് സ്വദേശി അജ്മൽ പാറച്ചാൽ (44) ആണ് മരിച്ചത്. മുസഫയിലെ ബർഗർ ടു നൈറ്റ് കഫ്ത്തീരിയിലെ ജീവനക്കാരനായിരുന്നു.

പിതാവ്: പരേതനായ മമ്മു. മാതാവ്: ആയിഷ. ഭാര്യ: അസീബ. മക്കൾ: മുഹമ്മദ് ഫിനാൻ, മുഹമ്മദ് സിനാൻ, മുഹമ്മദ് സാദ്, ഫാത്തിമ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Nadapuram native passes away in Abu Dhabi

Next TV

Related Stories
കോഴിക്കോട് പേരാമ്പ്ര സ്വദേശി കുവൈത്തിൽ അന്തരിച്ചു

Mar 31, 2026 08:32 PM

കോഴിക്കോട് പേരാമ്പ്ര സ്വദേശി കുവൈത്തിൽ അന്തരിച്ചു

കോഴിക്കോട് പേരാമ്പ്ര സ്വദേശി കുവൈത്തിൽ...

Read More >>
ബഹ്റൈനിൽ തൊഴിലില്ലായ്മ വേതനം മുടങ്ങി; പതിനേഴായിരത്തോളം പേർ പ്രതിസന്ധിയിൽ, അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ്

Mar 31, 2026 04:57 PM

ബഹ്റൈനിൽ തൊഴിലില്ലായ്മ വേതനം മുടങ്ങി; പതിനേഴായിരത്തോളം പേർ പ്രതിസന്ധിയിൽ, അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ്

ബഹ്റൈനിൽ തൊഴിലില്ലായ്മ വേതനം മുടങ്ങി; പതിനേഴായിരത്തോളം പേർ പ്രതിസന്ധിയിൽ, അടിയന്തര നടപടി ആവശ്യപ്പെട്ട്...

Read More >>
ദുബായിലെ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പ്രവാസികൾക്ക് പരിക്ക്

Mar 31, 2026 04:08 PM

ദുബായിലെ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പ്രവാസികൾക്ക് പരിക്ക്

ദുബായിലെ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പ്രവാസികൾക്ക്...

Read More >>
ഖത്തർ ഇൻഡസ്ട്രിയൽ ഏരിയയിലെ ഗാരേജിൽ തീപിടിത്തം; ആർക്കും പരിക്കില്ല

Mar 31, 2026 03:58 PM

ഖത്തർ ഇൻഡസ്ട്രിയൽ ഏരിയയിലെ ഗാരേജിൽ തീപിടിത്തം; ആർക്കും പരിക്കില്ല

ഖത്തർ ഇൻഡസ്ട്രിയൽ ഏരിയയിലെ ഗാരേജിൽ തീപിടിത്തം; ആർക്കും...

Read More >>
സമാധാന ചർച്ചകൾക്കിടയിലും പ്രകോപനം; സൗദിക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണം, വിജയകരമായി പ്രതിരോധിച്ച് സൈന്യം

Mar 31, 2026 03:49 PM

സമാധാന ചർച്ചകൾക്കിടയിലും പ്രകോപനം; സൗദിക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണം, വിജയകരമായി പ്രതിരോധിച്ച് സൈന്യം

സമാധാന ചർച്ചകൾക്കിടയിലും പ്രകോപനം; സൗദിക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണം, വിജയകരമായി പ്രതിരോധിച്ച്...

Read More >>
Top Stories

News Roundup