ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയ രീതി പ്രഖ്യാപിച്ച് സിബിഎസ്ഇ

ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയ രീതി പ്രഖ്യാപിച്ച് സിബിഎസ്ഇ
Mar 29, 2026 08:36 AM | By VIPIN P V

യുഎഇ: (gcc.truevisionnews.com) ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകള്‍ക്ക് ബദല്‍ മൂല്യനിര്‍ണയത്തിനുള്ള സര്‍ക്കുലര്‍ പുറത്തിറക്കി സിബിഎസ്ഇ. യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായാണ് സിബിഎസ്ഇ ബദല്‍ മൂല്യനിര്‍ണയ പദ്ധതി സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.

മറ്റ് പരീക്ഷകള്‍ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ആ വിഷയങ്ങളുടെ ശരാശരി മാര്‍ക്കാണ് ബാക്കിയുള്ള പേപ്പറുകള്‍ക്കും കണക്കാക്കുക. തിയറി പേപ്പറിന്റെ മാര്‍ക്ക്, പ്രാക്ടിക്കല്‍ ഇന്റേണല്‍ മാര്‍ക്കുകള്‍ എന്നിവയുടെ മാര്‍ക്കുകള്‍ കണക്കിലെടുക്കും. 80, 70 മാര്‍ക്കുള്ള തിയറി വിഷയങ്ങള്‍ക്ക് ക്വാര്‍ട്ടര്‍ലി, ഹാഫ് ഇയര്‍ലി, പ്രീ-ബോര്‍ഡ് പരീക്ഷകളിലെ പ്രകടനം സ്‌കൂളുകള്‍ ബോര്‍ഡിന് കൈമാറണം.

ഇതില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ഏതാണോ, അതായിരിക്കും അന്തിമ ഫലത്തിനായി കണക്കാക്കുക. ഈ മാര്‍ക്കുകള്‍ സിബിഎസ്ഇയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സ്‌കൂളുകള്‍ അപ്ലോഡ് ചെയ്യണമെന്നു നിര്‍ദ്ദേശത്തില്‍ പറയുന്നു.

CBSE announces evaluation method for CBSE Plus Two exams in Gulf countries

Next TV

Related Stories
പ്രവാസികൾക്ക് ഇരുട്ടടി; 50,000 രൂപയിൽ കുറഞ്ഞ് വിമാനടിക്കറ്റില്ല, ദുബായിലേക്ക് പോകാൻ 90,000 രൂപ

Mar 26, 2026 10:26 AM

പ്രവാസികൾക്ക് ഇരുട്ടടി; 50,000 രൂപയിൽ കുറഞ്ഞ് വിമാനടിക്കറ്റില്ല, ദുബായിലേക്ക് പോകാൻ 90,000 രൂപ

പശ്ചിമേഷ്യൽ സംഘർഷം തുടരുന്നതിനിടെ കുതിച്ചുയർന്ന് വിമാനടിക്കറ്റ്...

Read More >>
പ്രവാസികൾക്ക് ആശ്വാസം; കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കാൻ ജസീറ എയർവേയ്സ്

Mar 21, 2026 10:33 AM

പ്രവാസികൾക്ക് ആശ്വാസം; കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കാൻ ജസീറ എയർവേയ്സ്

കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കാൻ ജസീറ...

Read More >>
ഗൾഫിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ വീണ്ടും മാറ്റി; പുതുക്കിയ തീയതി പിന്നീട്

Mar 20, 2026 10:37 AM

ഗൾഫിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ വീണ്ടും മാറ്റി; പുതുക്കിയ തീയതി പിന്നീട്

ഗൾഫിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ വീണ്ടും മാറ്റി, പുതുക്കിയ തീയതി...

Read More >>
ശവ്വാൽ മാസപ്പിറവി; ഇന്ന് വൈകുന്നേരം നിരീക്ഷിക്കാൻ ആഹ്വാനവുമായി സൗദി

Mar 18, 2026 12:01 PM

ശവ്വാൽ മാസപ്പിറവി; ഇന്ന് വൈകുന്നേരം നിരീക്ഷിക്കാൻ ആഹ്വാനവുമായി സൗദി

ശവ്വാൽ മാസപ്പിറവി, ബുധനാഴ്ച വൈകുന്നേരം നിരീക്ഷിക്കാൻ ആഹ്വാനവുമായി...

Read More >>
പരീക്ഷ ഇനി വേണ്ട! ഗൾഫ് രാജ്യങ്ങളിൽ പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കി

Mar 15, 2026 01:46 PM

പരീക്ഷ ഇനി വേണ്ട! ഗൾഫ് രാജ്യങ്ങളിൽ പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷകൾ...

Read More >>
ഖത്തറിൽ കരുതൽ ശേഖരം സുരക്ഷിതമെന്ന് ആഭ്യന്തര മന്ത്രി; ഭക്ഷ്യ, ജല, ആരോഗ്യ മേഖലകളിൽ കനത്ത ജാഗ്രത

Mar 14, 2026 04:56 PM

ഖത്തറിൽ കരുതൽ ശേഖരം സുരക്ഷിതമെന്ന് ആഭ്യന്തര മന്ത്രി; ഭക്ഷ്യ, ജല, ആരോഗ്യ മേഖലകളിൽ കനത്ത ജാഗ്രത

ഖത്തറിൽ കരുതൽ ശേഖരം സുരക്ഷിതമെന്ന് ആഭ്യന്തര മന്ത്രി, ഭക്ഷ്യ, ജല, ആരോഗ്യ മേഖലകളിൽ കനത്ത...

Read More >>
Top Stories

News Roundup