മലയാളി ഉംറ തീർത്ഥാടക സൗദി അറേബ്യയിൽ മരിച്ചു

മലയാളി ഉംറ തീർത്ഥാടക സൗദി അറേബ്യയിൽ മരിച്ചു
Mar 28, 2026 11:46 AM | By Susmitha Surendran

റിയാദ്: (https://gcc.truevisionnews.com/ ) ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി റിയാദിൽ മരിച്ചു. കൈറാടി വടക്കേപ്പറമ്പ് ബഷീറിന്‍റെ ഭാര്യ ലൈല (50) ആണ് റിയാദിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരിച്ചത്.

ഒന്നര മാസം മുൻപാണ് ലൈല ഉംറ നിർവഹിക്കുന്നതിനായി സൗദിയിൽ എത്തിയത്. ഉംറക്ക് ശേഷം റിയാദിലുള്ള മക്കളുടെ കൂടെ താമസിച്ച് വരികയായിരുന്നു. ഭർത്താവ് ബഷീർ നാട്ടിലാണ്. മക്കൾ: നിസാർ (ബംഗളുരു), അൻസർ (റിയാദ്), അനീഷ (റിയാദ്).

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം റിയാദിൽ ഖബറടക്കും. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജുനൈദ് ഓമച്ചപ്പുഴ എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്.

Malayali Umrah pilgrim dies in Saudi Arabia

Next TV

Related Stories
സലാല പോർട്ടിൽ വീണ്ടും ഡ്രോൺ ആക്രമണം; തൊഴിലാളിക്ക് പരിക്ക്‌

Mar 28, 2026 01:26 PM

സലാല പോർട്ടിൽ വീണ്ടും ഡ്രോൺ ആക്രമണം; തൊഴിലാളിക്ക് പരിക്ക്‌

സലാല പോർട്ടിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം നടന്നു....

Read More >>
തൊഴിൽ മേഖലയിൽ വമ്പൻ മാറ്റങ്ങൾ, ഇനി യുവാക്കൾ ജോലി തേടി നാടുവിടേണ്ട; തൊഴിലുറപ്പാക്കി സംസ്ഥാന സർക്കാർ

Mar 28, 2026 11:19 AM

തൊഴിൽ മേഖലയിൽ വമ്പൻ മാറ്റങ്ങൾ, ഇനി യുവാക്കൾ ജോലി തേടി നാടുവിടേണ്ട; തൊഴിലുറപ്പാക്കി സംസ്ഥാന സർക്കാർ

ഇനി യുവാക്കൾ ജോലി തേടി നാടുവിടേണ്ട, തൊഴിലുറപ്പാക്കി സംസ്ഥാന...

Read More >>
അബുദാബിയിൽ ഇറാന്റെ കനത്ത മിസൈൽ ആക്രമണം; അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്, രണ്ടിടത്ത് തീപിടിത്തം

Mar 28, 2026 10:48 AM

അബുദാബിയിൽ ഇറാന്റെ കനത്ത മിസൈൽ ആക്രമണം; അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്, രണ്ടിടത്ത് തീപിടിത്തം

അബുദാബിയിൽ ഇറാന്റെ കനത്ത മിസൈൽ ആക്രമണം, അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്, രണ്ടിടത്ത്...

Read More >>
സൗദി അറേബ്യയിലുണ്ടായ വാഹനാപകടം; വയനാട് സ്വദേശിനി മരിച്ചു

Mar 28, 2026 07:41 AM

സൗദി അറേബ്യയിലുണ്ടായ വാഹനാപകടം; വയനാട് സ്വദേശിനി മരിച്ചു

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരിച്ചു....

Read More >>
വാഹന നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി ഷാർജ പൊലീസ്

Mar 27, 2026 07:04 PM

വാഹന നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി ഷാർജ പൊലീസ്

വാഹന നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി ഷാർജ...

Read More >>
Top Stories

News Roundup