സലാല: ( https://gcc.truevisionnews.com/) സലാല പോർട്ടിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം നടന്നു. ശനിയാഴ്ച രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് നടന്ന ആക്രമണത്തിൽ പോർട്ടിലെ തൊഴിലാളിക്ക് പരിക്കേറ്റതായും ഒരു ക്രെയിനിന് ഭാഗികമായ നാശനഷ്ടമുണ്ടായതായും അധിക്യതർ അറിയിച്ചു.
ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെയും ജനങളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതായും ഒമാൻ വ്യക്തമാക്കി.
Another drone attack took place on the Salalah Port.

































