സൗദി അറേബ്യയിലുണ്ടായ വാഹനാപകടം; വയനാട് സ്വദേശിനി മരിച്ചു

സൗദി അറേബ്യയിലുണ്ടായ വാഹനാപകടം; വയനാട് സ്വദേശിനി മരിച്ചു
Mar 28, 2026 07:41 AM | By Susmitha Surendran

ദമ്മാം: (https://gcc.truevisionnews.com/) സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരിച്ചു. വൈത്തിരി സ്വദേശി ഹിദ നൗറിൻ (23) ആണ് മരിച്ചത്. ദമ്മാം-റിയാദ് ഹൈവേയിൽ ഒറൈറക്കടുത്ത് ഉമ്മുൽ അറാറിൽ വെച്ചായിരുന്നു അപകടം.

ഹിദ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഹിദ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന ഭർത്താവ് യാസീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരാഴ്ച മുമ്പാണ് ദമ്മാമിൽ വെച്ച് ഇരുവരുടെയും വിവാഹം നടന്നത്. റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നതിനിടെയാണ് നവദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സൗദിയിൽ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

A Wayanad native died in a car accident in Saudi Arabia.

Next TV

Related Stories
വാഹന നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി ഷാർജ പൊലീസ്

Mar 27, 2026 07:04 PM

വാഹന നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി ഷാർജ പൊലീസ്

വാഹന നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി ഷാർജ...

Read More >>
ആരോഗ്യമേഖലയിലെ ജീവനക്കാർ ഉടൻ ജോലിയിൽ പ്രവേശിക്കണം; കർശന നിർദ്ദേശം നൽകി കുവൈത്ത് അധികൃതർ

Mar 27, 2026 05:20 PM

ആരോഗ്യമേഖലയിലെ ജീവനക്കാർ ഉടൻ ജോലിയിൽ പ്രവേശിക്കണം; കർശന നിർദ്ദേശം നൽകി കുവൈത്ത് അധികൃതർ

ആരോഗ്യമേഖലയിലെ ജീവനക്കാർ ഉടൻ ജോലിയിൽ പ്രവേശിക്കണം, കർശന നിർദ്ദേശം നൽകി കുവൈത്ത്...

Read More >>
ശക്തമായ മഴയിൽ മുങ്ങി ഒമാൻ; വിവിധ വിലായത്തുകളിൽ വ്യാപക നാശനഷ്ടം

Mar 27, 2026 04:13 PM

ശക്തമായ മഴയിൽ മുങ്ങി ഒമാൻ; വിവിധ വിലായത്തുകളിൽ വ്യാപക നാശനഷ്ടം

ശക്തമായ മഴയിൽ മുങ്ങി ഒമാൻ; വിവിധ വിലായത്തുകളിൽ വ്യാപക...

Read More >>
Top Stories