കോഴിക്കോട് സ്വദേശി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ

കോഴിക്കോട് സ്വദേശി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ
Mar 27, 2026 12:12 PM | By VIPIN P V

ഷാർജ: (gcc.truevisionnews.com) ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ കഫ്തീരിയയിൽ ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു. വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

A young man from Kozhikode died after being stabbed in Sharjah

Next TV

Related Stories
തെന്നൽ സാധ്യത മുൻകൂട്ടി കണ്ട് ജാഗ്രതയോടെ വാഹനമോടിക്കുക; റിയാദിൽ ഡ്രൈവർമാർക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

Mar 27, 2026 12:33 PM

തെന്നൽ സാധ്യത മുൻകൂട്ടി കണ്ട് ജാഗ്രതയോടെ വാഹനമോടിക്കുക; റിയാദിൽ ഡ്രൈവർമാർക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

തെന്നൽ സാധ്യത മുൻകൂട്ടി കണ്ട് ജാഗ്രതയോടെ വാഹനമോടിക്കുക, റിയാദിൽ ഡ്രൈവർമാർക്ക് മാർഗനിർദേശങ്ങൾ...

Read More >>
പ്രവാസി മലയാളി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു

Mar 27, 2026 11:10 AM

പ്രവാസി മലയാളി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം കുവൈത്തിൽ...

Read More >>
പ്രവാസി സാമൂഹ്യ പ്രവർത്തകനും കെ.എം.സി.സി നേതാവുമായ കബീർ കൊണ്ടോട്ടി അന്തരിച്ചു

Mar 27, 2026 10:06 AM

പ്രവാസി സാമൂഹ്യ പ്രവർത്തകനും കെ.എം.സി.സി നേതാവുമായ കബീർ കൊണ്ടോട്ടി അന്തരിച്ചു

പ്രവാസി സാമൂഹ്യ പ്രവർത്തകനും കെ.എം.സി.സി നേതാവുമായ കബീർ കൊണ്ടോട്ടി...

Read More >>
മനായിൽ ഒഴുക്കിൽപെട്ട് കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

Mar 26, 2026 06:33 PM

മനായിൽ ഒഴുക്കിൽപെട്ട് കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

മനായിൽ ഒഴുക്കിൽപെട്ട് കാണാതായയാളുടെ മൃതദേഹം...

Read More >>
അനധികൃതമായി വാദിയിൽ പ്രവേശിച്ചാൽ തടവും പിഴയും; മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്

Mar 26, 2026 06:29 PM

അനധികൃതമായി വാദിയിൽ പ്രവേശിച്ചാൽ തടവും പിഴയും; മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്

അനധികൃതമായി വാദിയിൽ പ്രവേശിച്ചാൽ തടവും പിഴയും, മുന്നറിയിപ്പുമായി റോയൽ ഒമാൻ...

Read More >>
Top Stories

News Roundup