ഉംറക്ക് പോയ കാർ നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു; യുവാവിന് ദാരുണാന്ത്യം, അഞ്ചു പേർക്ക് പരിക്ക്

ഉംറക്ക് പോയ കാർ നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു; യുവാവിന് ദാരുണാന്ത്യം, അഞ്ചു പേർക്ക് പരിക്ക്
Mar 29, 2026 10:18 AM | By VIPIN P V

മനാമ: (gcc.truevisionnews.com) ഉംറക്കായി മക്കയിലേക്ക് പോവുകയായിരുന്ന ബഹ്‌റൈൻ സ്വദേശികൾ സഞ്ചരിച്ച വാഹനം സൗദി അറേബ്യയിൽ അപകടത്തിൽപ്പെട്ട് ഒരു മരണം. ശനിയാഴ്ച പുലർച്ചെ നടന്ന അപകടത്തിൽ 23 വയസ്സുകാരനായ ഖലീൽ ഇബ്രാഹിം അലി എന്ന യുവാവാണ് മരണപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

അപകടസ്ഥലത്ത് വെച്ച് തന്നെ ഖലീൽ ഇബ്രാഹിം അലി മരണപ്പെട്ടിരുന്നു. പരിക്കേറ്റ അഞ്ച് പേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.

സൗദിയിലെ ബഹ്‌റൈൻ എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു. പരിക്കേറ്റവരുടെ ചികിത്സ ഉറപ്പാക്കുന്നതിനും മരണപ്പെട്ട യുവാവിന്‍റെ മൃതദേഹം ബഹ്‌റൈനിലേക്ക് എത്തിക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കി വരികയാണെന്ന് അധികൃതർ അറിയിച്ചു.

car carrying pilgrims for Umrah lost control and crashed a young man died tragically five people were injured

Next TV

Related Stories
ജോലി കഴിഞ്ഞ് റൂമിലെത്തിയ പ്രവാസി മലയാളി കുഴഞ്ഞു വീണ് മരിച്ചു

Mar 29, 2026 11:30 AM

ജോലി കഴിഞ്ഞ് റൂമിലെത്തിയ പ്രവാസി മലയാളി കുഴഞ്ഞു വീണ് മരിച്ചു

ജോലി കഴിഞ്ഞ് റൂമിലെത്തിയ പ്രവാസി മലയാളി കുഴഞ്ഞു വീണ്...

Read More >>
യുവതിയുടെ വിവാഹ വാഗ്ദാനം; കുവൈത്തിലെ പ്രമുഖ ജ്വല്ലറിയിൽ നടന്ന മോഷണ കേസിൽ വിധിയുമായി അപ്പീൽ കോടതി

Mar 28, 2026 07:16 PM

യുവതിയുടെ വിവാഹ വാഗ്ദാനം; കുവൈത്തിലെ പ്രമുഖ ജ്വല്ലറിയിൽ നടന്ന മോഷണ കേസിൽ വിധിയുമായി അപ്പീൽ കോടതി

കുവൈത്തിലെ പ്രമുഖ ജ്വല്ലറിയിൽ നടന്ന മോഷണ കേസിൽ വിധിയുമായി അപ്പീൽ...

Read More >>
മസ്കത്തിലെ ബൗഷറിൽ വെള്ളക്കെട്ടിൽ ബസ് കുടുങ്ങി; 30 പേരെ രക്ഷപ്പെടുത്തി സിവിൽ ഡിഫൻസ്

Mar 28, 2026 04:27 PM

മസ്കത്തിലെ ബൗഷറിൽ വെള്ളക്കെട്ടിൽ ബസ് കുടുങ്ങി; 30 പേരെ രക്ഷപ്പെടുത്തി സിവിൽ ഡിഫൻസ്

മസ്കത്തിലെ ബൗഷറിൽ വെള്ളക്കെട്ടിൽ ബസ് കുടുങ്ങി; 30 പേരെ രക്ഷപ്പെടുത്തി സിവിൽ ഡിഫൻസ്...

Read More >>
സൗദിയിൽ വീണ്ടും ആക്രമണ ശ്രമം; റിയാദ് ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈലും ഡ്രോണുകളും തകർത്തു

Mar 28, 2026 04:15 PM

സൗദിയിൽ വീണ്ടും ആക്രമണ ശ്രമം; റിയാദ് ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈലും ഡ്രോണുകളും തകർത്തു

റിയാദ് ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈലും ഡ്രോണുകളും...

Read More >>
കുവൈത്ത് വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം; റഡാർ സംവിധാനത്തിന് കേടുപാട്

Mar 28, 2026 04:09 PM

കുവൈത്ത് വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം; റഡാർ സംവിധാനത്തിന് കേടുപാട്

കുവൈത്ത് വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം; റഡാർ സംവിധാനത്തിന്...

Read More >>
Top Stories

News Roundup