സൗദി അറേബ്യയിലെ അൽഖോബാറിൽ വാഹനാപകടം; മലയാളി മരിച്ചു

സൗദി അറേബ്യയിലെ അൽഖോബാറിൽ വാഹനാപകടം; മലയാളി മരിച്ചു
Mar 23, 2026 11:13 AM | By VIPIN P V

അൽഖോബാർ: (gcc.truevisionnews.com)സൗദി അറേബ്യയിലെ അൽഖോബാറിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കൈപ്പള്ളീൽ സ്വദേശി അബ്ദുൽ വഹാബ് (59) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പള്ളിയിൽ നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.

സ്വകാര്യ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന അബ്ദുൽ വഹാബ് കഴിഞ്ഞ 25 വർഷമായി കുടുംബസമേതം സൗദിയിൽ താമസിച്ചുവരികയായിരുന്നു. ഭാര്യ. ഉമ്മു ഹബീബ, മക്കൾ.അബീറ,അബ്റാർ,ആയിഷ. മരുമകൻ.അൻസാർ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ തന്നെ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Malayali dies in car accident in Al Khobar Saudi Arabia

Next TV

Related Stories
ഒമാനിൽ വാദിയിലെ കാറപകടം: കാണാതായ റംലത്തിന്റെ മൃതദേഹം കണ്ടെത്തി

Mar 23, 2026 12:30 PM

ഒമാനിൽ വാദിയിലെ കാറപകടം: കാണാതായ റംലത്തിന്റെ മൃതദേഹം കണ്ടെത്തി

ഒമാനിൽ വാദിയിലെ കാറപകടം: കാണാതായ റംലത്തിന്റെ മൃതദേഹം കണ്ടെത്തി; മരണം...

Read More >>
കനത്ത മഴയും ഇടിമിന്നലും, അബുദാബിയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു; സുരക്ഷാ നിർദ്ദേശങ്ങൾ നൽകി അധികൃതർ

Mar 23, 2026 12:30 PM

കനത്ത മഴയും ഇടിമിന്നലും, അബുദാബിയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു; സുരക്ഷാ നിർദ്ദേശങ്ങൾ നൽകി അധികൃതർ

അബുദാബിയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു, ക്ഷാ നിർദ്ദേശങ്ങൾ നൽകി...

Read More >>
ഒമാനിൽ കനത്ത മഴ തുടരും, പൊതുജനങ്ങൾ‍ക്ക് ജാഗ്രത നിർദേശം; ബസ് സർവീസുകളും റദ്ദാക്കി

Mar 23, 2026 11:59 AM

ഒമാനിൽ കനത്ത മഴ തുടരും, പൊതുജനങ്ങൾ‍ക്ക് ജാഗ്രത നിർദേശം; ബസ് സർവീസുകളും റദ്ദാക്കി

ഒമാനിൽ കനത്ത മഴ തുടരും, പൊതുജനങ്ങൾ‍ക്ക് ജാഗ്രത നിർദേശം, ബസ് സർവീസുകളും...

Read More >>
ഒമാനിലെ വാദി ബനീ ഖാലിദിൽ മിന്നൽ പ്രളയം; മലയാളി യുവാവിന് ദാരുണാന്ത്യം

Mar 23, 2026 11:10 AM

ഒമാനിലെ വാദി ബനീ ഖാലിദിൽ മിന്നൽ പ്രളയം; മലയാളി യുവാവിന് ദാരുണാന്ത്യം

ഒമാനിലെ വാദി ബനീ ഖാലിദിൽ മിന്നൽ പ്രളയം, മലയാളി യുവാവിന്...

Read More >>
സൗദി അറേബ്യയിൽ ചികിത്സയിലിരുന്ന മലയാളി നഴ്സ് മരിച്ചു

Mar 23, 2026 10:50 AM

സൗദി അറേബ്യയിൽ ചികിത്സയിലിരുന്ന മലയാളി നഴ്സ് മരിച്ചു

സൗദി അറേബ്യയിൽ ചികിത്സയിലിരുന്ന മലയാളി നഴ്സ്...

Read More >>
Top Stories

News Roundup