ആമിറാത്തിൽ ഇന്ധന ടാങ്കർ മറിഞ്ഞു; ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്ക്

ആമിറാത്തിൽ ഇന്ധന ടാങ്കർ മറിഞ്ഞു; ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്ക്
Mar 22, 2026 05:08 PM | By Susmitha Surendran

മസ്‌കത്ത്: ( https://gcc.truevisionnews.com/) മസ്‌കത്ത് ഗവർണറേറ്റിലെ ആമിറാത്തിൽ ഇന്ധന ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരാൾക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ അഗ്നിശമന-രക്ഷാപ്രവർത്തക സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

ടാങ്കറിൽ നിന്നുള്ള ഇന്ധന ചോർച്ച നിയന്ത്രണവിധേയമാക്കി. അപകടസ്ഥലം സുരക്ഷിതമാക്കിയതായും അധികൃതർ വ്യക്തമാക്കി. അപകടത്തിന്റെ കാരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Fuel tanker overturns in Emirates; one dead, another injured

Next TV

Related Stories
യുഎഇയിൽ വരും ദിവസങ്ങളിലും മഴ തുടരും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Mar 22, 2026 04:46 PM

യുഎഇയിൽ വരും ദിവസങ്ങളിലും മഴ തുടരും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

യുഎഇയിൽ വരും ദിവസങ്ങളിലും മഴ തുടരും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത...

Read More >>
സി.ബി.എസ്.ഇ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പ്രത്യേക മൂല്യനിർണ്ണയം; പുതിയ തീരുമാനവുമായി ബോർഡ്

Mar 22, 2026 02:58 PM

സി.ബി.എസ്.ഇ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പ്രത്യേക മൂല്യനിർണ്ണയം; പുതിയ തീരുമാനവുമായി ബോർഡ്

സി.ബി.എസ്.ഇ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പ്രത്യേക മൂല്യനിർണ്ണയം; പുതിയ തീരുമാനവുമായി...

Read More >>
24 മണിക്കൂറിനുള്ളിൽ രാജ്യം വിടണം; ഇറാനിയൻ മിലിട്ടറി അറ്റാഷെ അടക്കം അഞ്ച് ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി വിദേശകാര്യ മന്ത്രാലയം

Mar 22, 2026 12:00 PM

24 മണിക്കൂറിനുള്ളിൽ രാജ്യം വിടണം; ഇറാനിയൻ മിലിട്ടറി അറ്റാഷെ അടക്കം അഞ്ച് ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി വിദേശകാര്യ മന്ത്രാലയം

ഇറാനിയൻ മിലിട്ടറി അറ്റാഷെ അടക്കം അഞ്ച് ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി വിദേശകാര്യ...

Read More >>
ഒമാനിൽ മിന്നൽപ്രളയം; രണ്ട് മലയാളികൾ മരിച്ചു, ഒരാളെ കാണാനില്ല

Mar 22, 2026 10:44 AM

ഒമാനിൽ മിന്നൽപ്രളയം; രണ്ട് മലയാളികൾ മരിച്ചു, ഒരാളെ കാണാനില്ല

ഒമാനിൽ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു...

Read More >>
ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു; തിരച്ചിൽ ഊർജ്ജിതം

Mar 22, 2026 09:45 AM

ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു; തിരച്ചിൽ ഊർജ്ജിതം

ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു; തിരച്ചിൽ...

Read More >>
ഒമാനിൽ കനത്ത മഴ; മവാലിഹിൽ വീടുകളിൽ കുടുങ്ങിയ 20 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി

Mar 21, 2026 10:44 PM

ഒമാനിൽ കനത്ത മഴ; മവാലിഹിൽ വീടുകളിൽ കുടുങ്ങിയ 20 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി

ഒമാനിൽ കനത്ത മഴ; മവാലിഹിൽ വീടുകളിൽ കുടുങ്ങിയ 20 പേരെ സിവിൽ ഡിഫൻസ്...

Read More >>
Top Stories

News Roundup