ഒമാനിൽ മഴ തുടരും; ജാഗ്രത നിർദ്ദേശം

ഒമാനിൽ മഴ തുടരും; ജാഗ്രത നിർദ്ദേശം
Mar 21, 2026 09:47 PM | By Susmitha Surendran

(https://gcc.truevisionnews.com/)  ഒമാനിൽ മഴ തുടരും. മസ്കറ്റ്, തെക്കൻ ബാത്തിനാ, വടക്കൻ ബാത്തിനായുടെ ചിലഭാഗങ്ങൾ എന്നിവിടങ്ങളിലാണ് രാവിലെ ശക്തമായ മഴ പെയ്തിരിക്കുന്നത്. ഇനി വരുന്ന രണ്ട് ദിവസങ്ങളിലായി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

കനത്ത മഴയെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി അമേറാത്ത് ബവ്ഷർ റോഡ് താത്കാലികമായി അടച്ചു. ആലിപ്പഴ വർഷത്തോടെയായിരുന്നു ചിലയിടങ്ങളിൽ മഴ ലഭിച്ചത്.

ഇന്നലെയും വിവിധ ഗവർണറേറ്റുകളിൽ മഴ ലഭിച്ചിരുന്നു. പൗരന്മാരോടും താമസക്കാരോടും ഔദ്യോഗിക അപ്‌ഡേറ്റുകൾ പാലിക്കാനും സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പാലിക്കാനും നിർദേശമുണ്ട്.

Rain to continue in Oman; caution issued

Next TV

Related Stories
ഒമാനിൽ കനത്ത മഴ; മവാലിഹിൽ വീടുകളിൽ കുടുങ്ങിയ 20 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി

Mar 21, 2026 10:44 PM

ഒമാനിൽ കനത്ത മഴ; മവാലിഹിൽ വീടുകളിൽ കുടുങ്ങിയ 20 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി

ഒമാനിൽ കനത്ത മഴ; മവാലിഹിൽ വീടുകളിൽ കുടുങ്ങിയ 20 പേരെ സിവിൽ ഡിഫൻസ്...

Read More >>
യുഎഇയിൽ കനത്ത മഴ, ജാഗ്രത നിർദ്ദേശം, മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

Mar 21, 2026 05:52 PM

യുഎഇയിൽ കനത്ത മഴ, ജാഗ്രത നിർദ്ദേശം, മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

യുഎഇയിൽ കനത്ത മഴ, ജാഗ്രത നിർദ്ദേശം, മിന്നൽ പ്രളയത്തിന് സാധ്യതയെന്ന്...

Read More >>
ഒമാനിൽ കനത്ത മഴയും ആലിപ്പഴ വർഷവും; വടക്കൻ ഗവർണറേറ്റുകളിൽ ജാഗ്രതാ നിർദ്ദേശം

Mar 21, 2026 03:34 PM

ഒമാനിൽ കനത്ത മഴയും ആലിപ്പഴ വർഷവും; വടക്കൻ ഗവർണറേറ്റുകളിൽ ജാഗ്രതാ നിർദ്ദേശം

ഒമാനിൽ കനത്ത മഴയും ആലിപ്പഴ വർഷവും; വടക്കൻ ഗവർണറേറ്റുകളിൽ ജാഗ്രതാ...

Read More >>
സിം കാർഡ് ചതിച്ചു; മയക്കുമരുന്ന് കേസിൽ കുടുങ്ങിയ മലയാളി യുവാവ് നിയമപോരാട്ടത്തിനൊടുവിൽ മോചിതനായി

Mar 21, 2026 03:19 PM

സിം കാർഡ് ചതിച്ചു; മയക്കുമരുന്ന് കേസിൽ കുടുങ്ങിയ മലയാളി യുവാവ് നിയമപോരാട്ടത്തിനൊടുവിൽ മോചിതനായി

മയക്കുമരുന്ന് കേസിൽ കുടുങ്ങിയ മലയാളി യുവാവ് നിയമപോരാട്ടത്തിനൊടുവിൽ...

Read More >>
പഴകിയ മത്സ്യവും ചെമ്മീനും പിടിച്ചെടുത്തു; കുവൈത്തിൽ ഭക്ഷ്യസുരക്ഷ നടപടികൾ ശക്തം

Mar 21, 2026 03:15 PM

പഴകിയ മത്സ്യവും ചെമ്മീനും പിടിച്ചെടുത്തു; കുവൈത്തിൽ ഭക്ഷ്യസുരക്ഷ നടപടികൾ ശക്തം

പഴകിയ മത്സ്യവും ചെമ്മീനും പിടിച്ചെടുത്തു, കുവൈത്തിൽ ഭക്ഷ്യസുരക്ഷ നടപടികൾ...

Read More >>
Top Stories