ഒമാനിലെ വാദി ബനീ ഖാലിദിൽ മിന്നൽ പ്രളയം; മലയാളി യുവാവിന് ദാരുണാന്ത്യം

ഒമാനിലെ വാദി ബനീ ഖാലിദിൽ മിന്നൽ പ്രളയം; മലയാളി യുവാവിന് ദാരുണാന്ത്യം
Mar 23, 2026 11:10 AM | By VIPIN P V

മസ്കത്ത് : (gcc.truevisionnews.com) ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ വാദി ബനീ ഖാലിദിലുണ്ടായ വെള്ളപ്പൊക്കത്തിൽപ്പെട്ട് കൊല്ലം പെരിനാട് കണ്ടച്ചിറ സ്വദേശി മഹേഷ് കുമാർ മരിച്ചു. ശക്തമായ മഴയെത്തുടർന്ന് വെള്ളച്ചാട്ടത്തിലെ ജലനിരപ്പ് അനിയന്ത്രിതമായി ഉയർന്നതാണ് മഹേഷിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണം. മൃതദേഹം ഇബ്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, കഴിഞ്ഞ ദിവസം വാദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തൃത്താല സ്വദേശിനിക്കായുള്ള തിരച്ചിൽ സിവിൽ ഡിഫൻസ് വിഭാഗം ഇന്നും തുടരുകയാണ്. ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ഇന്നും ശക്തമായ കാറ്റും മഴയും തുടരുമെന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വാദികളിൽ നിന്നും വിട്ടുനിൽക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകി.

Flash flood in Oman Tragic end for Malayali youth

Next TV

Related Stories
ഒമാനിൽ വാദിയിലെ കാറപകടം: കാണാതായ റംലത്തിന്റെ മൃതദേഹം കണ്ടെത്തി

Mar 23, 2026 12:30 PM

ഒമാനിൽ വാദിയിലെ കാറപകടം: കാണാതായ റംലത്തിന്റെ മൃതദേഹം കണ്ടെത്തി

ഒമാനിൽ വാദിയിലെ കാറപകടം: കാണാതായ റംലത്തിന്റെ മൃതദേഹം കണ്ടെത്തി; മരണം...

Read More >>
ഒമാനിൽ കനത്ത മഴ തുടരും, പൊതുജനങ്ങൾ‍ക്ക് ജാഗ്രത നിർദേശം; ബസ് സർവീസുകളും റദ്ദാക്കി

Mar 23, 2026 11:59 AM

ഒമാനിൽ കനത്ത മഴ തുടരും, പൊതുജനങ്ങൾ‍ക്ക് ജാഗ്രത നിർദേശം; ബസ് സർവീസുകളും റദ്ദാക്കി

ഒമാനിൽ കനത്ത മഴ തുടരും, പൊതുജനങ്ങൾ‍ക്ക് ജാഗ്രത നിർദേശം, ബസ് സർവീസുകളും...

Read More >>
സൗദി അറേബ്യയിലെ അൽഖോബാറിൽ വാഹനാപകടം; മലയാളി മരിച്ചു

Mar 23, 2026 11:13 AM

സൗദി അറേബ്യയിലെ അൽഖോബാറിൽ വാഹനാപകടം; മലയാളി മരിച്ചു

സൗദി അറേബ്യയിലെ അൽഖോബാറിൽ വാഹനാപകടം, മലയാളി...

Read More >>
സൗദി അറേബ്യയിൽ ചികിത്സയിലിരുന്ന മലയാളി നഴ്സ് മരിച്ചു

Mar 23, 2026 10:50 AM

സൗദി അറേബ്യയിൽ ചികിത്സയിലിരുന്ന മലയാളി നഴ്സ് മരിച്ചു

സൗദി അറേബ്യയിൽ ചികിത്സയിലിരുന്ന മലയാളി നഴ്സ്...

Read More >>
അബൂദബിയില്‍ മിസൈൽ അവശിഷ്ടം ദേഹത്ത് പതിച്ച് ഇന്ത്യക്കാരന് പരിക്ക്

Mar 23, 2026 07:04 AM

അബൂദബിയില്‍ മിസൈൽ അവശിഷ്ടം ദേഹത്ത് പതിച്ച് ഇന്ത്യക്കാരന് പരിക്ക്

അബൂദബിയില്‍ മിസൈൽ അവശിഷ്ടം ദേഹത്ത് പതിച്ച് ഇന്ത്യക്കാരന്...

Read More >>
Top Stories

News Roundup