അബൂദബിയില്‍ മിസൈൽ അവശിഷ്ടം ദേഹത്ത് പതിച്ച് ഇന്ത്യക്കാരന് പരിക്ക്

അബൂദബിയില്‍ മിസൈൽ അവശിഷ്ടം ദേഹത്ത് പതിച്ച് ഇന്ത്യക്കാരന് പരിക്ക്
Mar 23, 2026 07:04 AM | By Susmitha Surendran

ദുബൈ: (https://truevisionnews.com/) ഗൾഫ് മേഖലയിൽ ഇറാന്റെ ആക്രമണം തുടരുന്നു. അബൂദബി ശവാമെഖിൽ മിസൈൽ ആക്രമണത്തില്‍ ഇന്ത്യക്കാരന് പരിക്കേറ്റു. ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടം ദേഹത്ത് പതിച്ചാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

അതിനിടെ, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം നീക്കാൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നൽകിയ അന്ത്യശാസന സമയ പരിധി ഇന്ന് രാത്രി അവസാനിക്കാനിരിക്കെ, ഗൾഫ് മേഖല ആശങ്കയിൽ.

തങ്ങളുടെ വൈദ്യുത കേന്ദ്രങ്ങൾ ആക്രമിച്ചാൽ അയൽ രാജ്യങ്ങളെയും ഇരുട്ടിലാക്കുമെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഖാർഗ് ദ്വീപിൽ അധിനിവേശം നടത്തി ഹോർമുസിന്റെ നിയന്ത്രണം പിടിക്കാൻ അമേരിക്ക ഒരുങ്ങുന്നതായി വിവിധ യുഎസ് മാധ്യമങ്ങൾ അറിയിച്ചു. അതിനിടെ ഇസ്രായേൽ നഗരങ്ങൾക്ക് നേരെ ഇന്ന് വെളുപ്പിനും ഇറാൻ മിസൈൽ വർഷം തുടർന്നു.

Indian injured after missile debris hits body in Abu Dhabi

Next TV

Related Stories
ഒമാനിൽ മിന്നൽ പ്രളയം; 24 മണിക്കൂറിനിടെ മലയാളികളടക്കം മരിച്ചവരുടെ എണ്ണം അ‍ഞ്ചായി

Mar 22, 2026 11:00 PM

ഒമാനിൽ മിന്നൽ പ്രളയം; 24 മണിക്കൂറിനിടെ മലയാളികളടക്കം മരിച്ചവരുടെ എണ്ണം അ‍ഞ്ചായി

ഒമാനിൽ മിന്നൽ പ്രളയം; 24 മണിക്കൂറിനിടെ മലയാളികളടക്കം മരിച്ചവരുടെ എണ്ണം...

Read More >>
ആമിറാത്തിൽ ഇന്ധന ടാങ്കർ മറിഞ്ഞു; ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്ക്

Mar 22, 2026 05:08 PM

ആമിറാത്തിൽ ഇന്ധന ടാങ്കർ മറിഞ്ഞു; ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്ക്

ആമിറാത്തിൽ ഇന്ധന ടാങ്കർ മറിഞ്ഞു; ഒരാൾ മരിച്ചു, മറ്റൊരാൾക്ക്...

Read More >>
യുഎഇയിൽ വരും ദിവസങ്ങളിലും മഴ തുടരും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Mar 22, 2026 04:46 PM

യുഎഇയിൽ വരും ദിവസങ്ങളിലും മഴ തുടരും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

യുഎഇയിൽ വരും ദിവസങ്ങളിലും മഴ തുടരും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത...

Read More >>
സി.ബി.എസ്.ഇ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പ്രത്യേക മൂല്യനിർണ്ണയം; പുതിയ തീരുമാനവുമായി ബോർഡ്

Mar 22, 2026 02:58 PM

സി.ബി.എസ്.ഇ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പ്രത്യേക മൂല്യനിർണ്ണയം; പുതിയ തീരുമാനവുമായി ബോർഡ്

സി.ബി.എസ്.ഇ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പ്രത്യേക മൂല്യനിർണ്ണയം; പുതിയ തീരുമാനവുമായി...

Read More >>
24 മണിക്കൂറിനുള്ളിൽ രാജ്യം വിടണം; ഇറാനിയൻ മിലിട്ടറി അറ്റാഷെ അടക്കം അഞ്ച് ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി വിദേശകാര്യ മന്ത്രാലയം

Mar 22, 2026 12:00 PM

24 മണിക്കൂറിനുള്ളിൽ രാജ്യം വിടണം; ഇറാനിയൻ മിലിട്ടറി അറ്റാഷെ അടക്കം അഞ്ച് ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി വിദേശകാര്യ മന്ത്രാലയം

ഇറാനിയൻ മിലിട്ടറി അറ്റാഷെ അടക്കം അഞ്ച് ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി വിദേശകാര്യ...

Read More >>
ഒമാനിൽ മിന്നൽപ്രളയം; രണ്ട് മലയാളികൾ മരിച്ചു, ഒരാളെ കാണാനില്ല

Mar 22, 2026 10:44 AM

ഒമാനിൽ മിന്നൽപ്രളയം; രണ്ട് മലയാളികൾ മരിച്ചു, ഒരാളെ കാണാനില്ല

ഒമാനിൽ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു...

Read More >>
Top Stories

News Roundup