അബുദാബിയിൽ ഗുണനിലവാരമില്ലാത്ത ഫുഡ് സപ്ലിമെന്റുകൾ പിൻവലിച്ചു

അബുദാബിയിൽ ഗുണനിലവാരമില്ലാത്ത ഫുഡ് സപ്ലിമെന്റുകൾ പിൻവലിച്ചു
Feb 26, 2026 11:09 AM | By Anusree vc

അബുദാബി: (gcc.truevisionnews.com) ഗുണനിലവാരമില്ലാത്ത ചേരുവകൾ കണ്ടെത്തിയതിനെത്തുടർന്ന് വിപണിയിലുണ്ടായിരുന്ന മൂന്ന് പ്രമുഖ ഫുഡ് സപ്ലിമെന്റുകളും ഒരു മരുന്നും അടിയന്തരമായി പിൻവലിച്ചു. Super Immune+, WoundVite, Rosabella Moringa എന്നീ സപ്ലിമെന്റുകളും Isotonac-4 എന്ന മരുന്നുമാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് നിരോധിച്ചത്. വിതരണം ചെയ്ത ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്നും തിരികെ വിളിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

പിൻവലിച്ചവയിൽ Rosabella Moringa ക്യാപ്‌സൂളുകൾ ഉപയോഗിക്കരുതെന്ന് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ഉൽപ്പന്നത്തിൽ മാരകമായ സാൽമൊണല്ല (Salmonella) ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതാണ് അധികൃതരെ നടപടിക്ക് പ്രേരിപ്പിച്ചത്. ഈ സപ്ലിമെന്റുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നതിനാൽ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Abu Dhabi recalls substandard food supplements

Next TV

Related Stories
ഒമാനിൽ വരും ദിവസങ്ങളിൽ താപനില കുറയും, കടൽക്ഷോഭത്തിന് സാധ്യത

Feb 26, 2026 11:58 AM

ഒമാനിൽ വരും ദിവസങ്ങളിൽ താപനില കുറയും, കടൽക്ഷോഭത്തിന് സാധ്യത

ഒമാനിൽ വരും ദിവസങ്ങളിൽ താപനില കുറയും, കടൽക്ഷോഭത്തിന്...

Read More >>
തീർഥാടകർക്ക് താമസസൗകര്യം നൽകുന്നതിൽ വീഴ്ച; മൂന്ന് ഉംറ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി സൗദി

Feb 26, 2026 11:47 AM

തീർഥാടകർക്ക് താമസസൗകര്യം നൽകുന്നതിൽ വീഴ്ച; മൂന്ന് ഉംറ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി സൗദി

തീർഥാടകർക്ക് താമസസൗകര്യം നൽകുന്നതിൽ വീഴ്ച; മൂന്ന് ഉംറ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി...

Read More >>
റിയാദിൽ ഇനി 'സ്വർണക്കുറുനരി'യും; കിങ് അബ്ദുൽ അസീസ് റോയൽ റിസർവിൽ അപൂർവ്വ സാന്നിധ്യം

Feb 26, 2026 11:24 AM

റിയാദിൽ ഇനി 'സ്വർണക്കുറുനരി'യും; കിങ് അബ്ദുൽ അസീസ് റോയൽ റിസർവിൽ അപൂർവ്വ സാന്നിധ്യം

റിയാദിൽ ഇനി 'സ്വർണക്കുറുനരി'യും; കിങ് അബ്ദുൽ അസീസ് റോയൽ റിസർവിൽ അപൂർവ്വ...

Read More >>
ബാഡ്മിന്റൻ കളിക്കുന്നതിനിടെ കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

Feb 26, 2026 10:58 AM

ബാഡ്മിന്റൻ കളിക്കുന്നതിനിടെ കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

ബാഡ്മിന്റൻ കളിക്കുന്നതിനിടെ കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞുവീണു...

Read More >>
ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുളള കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതി നിരോധിച്ച് സൗദി

Feb 26, 2026 10:34 AM

ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുളള കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതി നിരോധിച്ച് സൗദി

ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുളള കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതി നിരോധിച്ച്...

Read More >>
വളാഞ്ചേരി സ്വദേശി അജ്മാനിൽ അന്തരിച്ചു

Feb 25, 2026 10:57 PM

വളാഞ്ചേരി സ്വദേശി അജ്മാനിൽ അന്തരിച്ചു

വളാഞ്ചേരി സ്വദേശി അജ്മാനിൽ...

Read More >>
Top Stories

News Roundup