ദോഹയിൽ സ്വിമ്മിങ് പൂളിൽ വീണ് ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരൻ മരിച്ചു

ദോഹയിൽ സ്വിമ്മിങ് പൂളിൽ വീണ് ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരൻ മരിച്ചു
Feb 22, 2026 04:07 PM | By Anusree vc

ദോഹ: ദോഹയിലെ സ്വകാര്യ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ വീണ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മഹാരാഷ്ട്ര താനെ വെസ്റ്റ് ആസാദ് നഗർ സ്വദേശി അതുൽ കുമാർ മിശ്രയുടെ മകൻ അഥർവ് മിശ്ര (7) ആണ് അന്തരിച്ചത്. ദോഹ ഡി.പി.എസ് മൊണാർക്ക് ഇന്റർനാഷണൽ സ്കൂളിലെ സ്കൈ-2 വിഭാഗം വിദ്യാർത്ഥിയാണ്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം നടന്നത്. ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ വീണ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ദോഹയിൽ ജോലി ചെയ്യുന്ന അതുൽ കുമാർ മിശ്രയുടെയും നിധി മിശ്രയുടെയും മകനാണ് അഥർവ്.

അഞ്ചു ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്നലെയാണ് മരിച്ചത്. പിതാവ് ഖത്തർ എയർവേസിലെ ജീവനക്കാരനാണ്. മാതാവ്: പ്രിയദർശിനി അസ്മിദ വാത്സ്യായൻ. ഹമദ് ഹോസ്പിറ്റലിലെ ജീവനക്കാരിയാണ്. പ്രവാസി വെൽഫയർ റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Seven-year-old boy dies after falling into swimming pool in Doha

Next TV

Related Stories
അബൂദബിയിൽ കാണാതായ തിരുവനന്തപുരം സ്വദേശി തിരിച്ചെത്തി

Feb 22, 2026 05:04 PM

അബൂദബിയിൽ കാണാതായ തിരുവനന്തപുരം സ്വദേശി തിരിച്ചെത്തി

അബൂദബിയിൽ കാണാതായ തിരുവനന്തപുരം സ്വദേശി...

Read More >>
ദുബായിൽ കാറുടമകളെ കബളിപ്പിച്ച് ഭിക്ഷാടനം; ഒരാൾ പിടിയിൽ; പിടിച്ചെടുത്തത് 20,000 ദിർഹം

Feb 22, 2026 04:26 PM

ദുബായിൽ കാറുടമകളെ കബളിപ്പിച്ച് ഭിക്ഷാടനം; ഒരാൾ പിടിയിൽ; പിടിച്ചെടുത്തത് 20,000 ദിർഹം

ദുബായിൽ കാറുടമകളെ കബളിപ്പിച്ച് ഭിക്ഷാടനം; ഒരാൾ പിടിയിൽ; പിടിച്ചെടുത്തത് 20,000...

Read More >>
പത്തനംതിട്ട സ്വദേശി കുവൈത്തിൽ  അന്തരിച്ചു

Feb 22, 2026 04:07 PM

പത്തനംതിട്ട സ്വദേശി കുവൈത്തിൽ അന്തരിച്ചു

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ...

Read More >>
ക്ഷമയോടെ ഡ്രൈവ് ചെയ്യാം; റമദാൻ മാസത്തിൽ ഗതാഗത സുരക്ഷ വേണമെന്ന് മുന്നറിയിപ്പ്

Feb 22, 2026 03:33 PM

ക്ഷമയോടെ ഡ്രൈവ് ചെയ്യാം; റമദാൻ മാസത്തിൽ ഗതാഗത സുരക്ഷ വേണമെന്ന് മുന്നറിയിപ്പ്

ക്ഷമയോടെ ഡ്രൈവ് ചെയ്യാം; റമദാൻ മാസത്തിൽ ഗതാഗത സുരക്ഷ വേണമെന്ന്...

Read More >>
യുഎഇയിൽ ശക്തമായ മൂടൽമഞ്ഞ്; വാഹനയാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

Feb 22, 2026 02:34 PM

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞ്; വാഹനയാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞ്; വാഹനയാത്രക്കാർക്ക് ജാഗ്രതാ...

Read More >>
സൗദി അറേബ്യയിൽ മഴയ്ക്കും വിസിധ മേഖലകളിൽ മൂടൽമഞ്ഞിനും സാധ്യത

Feb 22, 2026 02:25 PM

സൗദി അറേബ്യയിൽ മഴയ്ക്കും വിസിധ മേഖലകളിൽ മൂടൽമഞ്ഞിനും സാധ്യത

സൗദി അറേബ്യയിൽ മഴയ്ക്കും വിസിധ മേഖലകളിൽ മൂടൽമഞ്ഞിനും...

Read More >>
Top Stories

News Roundup