തൃശൂർ സ്വദേശി ഒമാനിൽ ആന്തരിച്ചു

തൃശൂർ സ്വദേശി ഒമാനിൽ ആന്തരിച്ചു
Feb 22, 2026 11:51 AM | By Roshni Kunhikrishnan

മസ്‌കത്ത്:(https://gcc.truevisionnews.com/) തൃശ്ശൂർ കൂളിമുട്ടം സ്വദേശിയും റിട്ടയേർഡ് അധ്യാപകനുമായ വത്യേടത്ത് മുഹമ്മദ് മാസ്റ്റർ (90) മസ്‌കത്തിലെ അസൈബയിൽ നിര്യാതനായി. കഴിഞ്ഞ 25 വർഷമായി മകനോടൊപ്പം ഒമാനിൽ താമസിച്ചു വരികയായിരുന്നു.

പെരിഞ്ഞനം ബോയ്സ് സ്കൂളിലെ മുൻ അധ്യാപകനായിരുന്ന മുഹമ്മദ് മാസ്റ്റർ, കൂളിമുട്ടം നെടുംപറമ്പ് മഹല്ല് കമ്മിറ്റിയുടെ സെക്രട്ടറിയായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രി എട്ട് മണിക്ക് ഒമാനിലെ ആമിറാത്ത് ഖബറിസ്ഥാനിൽ മൃതദേഹം ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പരേതയായ ഷൈനയാണ് മകന്റെ ഭാര്യ. ജമീല, സഈദ, സൽമ, ഖമറുന്നീസ എന്നിവരാണ് മറ്റ് മക്കൾ. നൗഷാദ്, ഇബ്രാഹിം കുട്ടി, നൗഷാദ് (നഊ), അബ്ദുൽ നവാസ് എന്നിവർ മരുമക്കളാണ്.

A native of Thrissur passed away in Oman.

Next TV

Related Stories
ഹൃദയാഘാതം; കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

Feb 22, 2026 11:05 AM

ഹൃദയാഘാതം; കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

ഹൃദയാഘാതം , കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു....

Read More >>
വിശുദ്ധ ഹറമുകളിൽ തീർത്ഥാടക പ്രവാഹം; റമദാൻ ആദ്യ വാരത്തിൽ തിരക്ക് വർധിക്കുന്നു

Feb 21, 2026 10:35 PM

വിശുദ്ധ ഹറമുകളിൽ തീർത്ഥാടക പ്രവാഹം; റമദാൻ ആദ്യ വാരത്തിൽ തിരക്ക് വർധിക്കുന്നു

വിശുദ്ധ ഹറമുകളിൽ തീർത്ഥാടക പ്രവാഹം; റമദാൻ ആദ്യ വാരത്തിൽ തിരക്ക്...

Read More >>
അബൂദബിയിൽ മലയാളിയെ കാണാനില്ലെന്ന് പരാതി

Feb 21, 2026 06:41 PM

അബൂദബിയിൽ മലയാളിയെ കാണാനില്ലെന്ന് പരാതി

അബൂദബിയിൽ മലയാളിയെ കാണാനില്ലെന്ന്...

Read More >>
പ്രവാസി മലയാളി യുവതി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

Feb 21, 2026 05:51 PM

പ്രവാസി മലയാളി യുവതി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി യുവതി കുവൈത്തിൽ ഹൃദയാഘാതം മൂലം...

Read More >>
Top Stories










News Roundup