അബൂദബിയിൽ മലയാളിയെ കാണാനില്ലെന്ന് പരാതി

അബൂദബിയിൽ മലയാളിയെ കാണാനില്ലെന്ന് പരാതി
Feb 21, 2026 06:41 PM | By VIPIN P V

അബൂദബി:( gcc.truevisionnews.com ) തിരുവനന്തപുരം സ്വദേശിയെ അബൂദബിയിൽ കാണാനിലെന്ന് പരാതി. മുസഫ ശാബിയ 12 ലെ കഫ്തീരിയയിൽ ജോലി ചെയ്തിരുന്ന അണ്ടൂർകോണം പാച്ചിറ സ്വദേശി മാഹിൻ അബ്ദുറഹ്മാനെയാണ് കാണാതായത്. ഈമാസം 18 വരെ ഇദ്ദേഹം കഫ്തീരിയയിൽ ജോലിക്കെത്തിയിരുന്നു.

അടുത്തദിവസം താമസസ്ഥലത്ത് നിന്നാണ് കാണാതായതെന്ന് ബന്ധുക്കൾ പറഞ്ഞു. 47 വയസുകാരനായ മാഹിൻ കഴിഞ്ഞ എട്ട് വർഷമായി അബൂദബിയിൽ കഫ്തീരിയ മേഖലയിൽ ജീവനക്കാരനാണ്. വിവരം ലഭിക്കുന്നവർ +971 56 9773169 എന്ന നമ്പറിൽ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു.



Complaints about missing Malayalis in Abu Dhabi

Next TV

Related Stories
പ്രവാസി മലയാളി യുവതി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

Feb 21, 2026 05:51 PM

പ്രവാസി മലയാളി യുവതി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി യുവതി കുവൈത്തിൽ ഹൃദയാഘാതം മൂലം...

Read More >>
വാറ്റുചാരായം വിൽക്കുന്നതിനിടെ പ്രവാസി കുവൈത്തിൽ പിടിയിൽ

Feb 21, 2026 05:31 PM

വാറ്റുചാരായം വിൽക്കുന്നതിനിടെ പ്രവാസി കുവൈത്തിൽ പിടിയിൽ

വാറ്റുചാരായം വിൽക്കുന്നതിനിടെ പ്രവാസി കുവൈത്തിൽ...

Read More >>
ലിഫ്റ്റിൽ കുടുങ്ങി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

Feb 21, 2026 05:26 PM

ലിഫ്റ്റിൽ കുടുങ്ങി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

ലിഫ്റ്റിൽ കുടുങ്ങി മൂന്ന് വയസ്സുകാരന്...

Read More >>
ഇതാണ് യു.എ.ഇ സ്റ്റൈൽ! റമദാനിൽ 80 ലക്ഷം പേർക്ക്​ ഭക്ഷണമെത്തിക്കാൻ യു.എ.ഇ ഫുഡ്​ ബാങ്ക്​

Feb 21, 2026 04:32 PM

ഇതാണ് യു.എ.ഇ സ്റ്റൈൽ! റമദാനിൽ 80 ലക്ഷം പേർക്ക്​ ഭക്ഷണമെത്തിക്കാൻ യു.എ.ഇ ഫുഡ്​ ബാങ്ക്​

റമദാനിൽ 80 ലക്ഷം പേർക്ക്​ ഭക്ഷണമെത്തിക്കാൻ യു.എ.ഇ ഫുഡ്​...

Read More >>
 പ്രവാസി മലയാളി ഷാ​ർ​ജ​യി​ൽ അന്തരിച്ചു

Feb 21, 2026 02:29 PM

പ്രവാസി മലയാളി ഷാ​ർ​ജ​യി​ൽ അന്തരിച്ചു

പ്രവാസി മലയാളി ഷാ​ർ​ജ​യി​ൽ...

Read More >>
Top Stories










News Roundup