Feb 21, 2026 01:02 PM

കു​വൈ​ത്ത് സി​റ്റി: ( gcc.truevisionnews.com ) രാ​ജ്യ​ത്ത് അ​ടു​ത്ത ഏ​താ​നും ദി​വ​സ​ങ്ങ​ളി​ൽ മൂ​ട​ൽ​മ​ഞ്ഞി​ന് സാ​ധ്യ​ത. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മൂ​ട​ൽ​മ​ഞ്ഞ് രൂ​പ​പ്പെ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. മൂ​ട​ൽ​മ​ഞ്ഞ് കാ​ര​ണം ദൃ​ശ്യ​പ​ര​ത കു​റ​യാം. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി.

പ​ക​ൽ സ​മ​യ​ങ്ങ​ളി​ലെ ത​ണു​പ്പി​നും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കു​റ​വു​ണ്ടാ​കും. പ​ക​ൽ സ​മ​യ​ത്ത് ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​യും രാ​ത്രി​യി​ൽ ത​ണു​ത്ത അ​ന്ത​രീ​ക്ഷ​വും അ​നു​ഭ​വ​പ്പെ​ടും.​കാ​റ്റ് നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യി​രി​ക്കു​മെ​ന്നും ദി​ശ മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച പ​ര​മാ​വ​ധി താ​പ​നി​ല ഏ​ക​ദേ​ശം 25 മു​ത​ൽ 28 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ആ​യി​രി​ക്കും. രാ​ത്രി​യി​ൽ താ​പ​നി​ല 12 മു​ത​ൽ 16 ഡി​ഗ്രി വ​രെ താ​ഴാ​ൻ സാ​ധ്യ​ത​യു​ണ്ട്. നി​ല​വി​ൽ രാ​ജ്യ​ത്ത് സു​ഖ​ക​ര​മാ​യ കാ​ല​ാവ​സ്ഥ​യാ​ണ്. മാ​ർ​ച്ച് പ​കു​തി​വ​രെ നി​ല​വി​ലെ സ​്ഥി​തി​ തു​ട​രു​മെ​ന്നാ​ണ് സൂ​ച​ന.

Meteorological Department warns of possibility of heavy snow in Kuwait

Next TV

Top Stories










News Roundup