നാടിന് തണലായി കുവൈത്തിലെ തലശ്ശേരിക്കാർ; 450 കുടുംബങ്ങളിലേക്ക് റമദാൻ കി​റ്റ് വി​ത​ര​ണം ചെ​യ്തു

നാടിന് തണലായി കുവൈത്തിലെ തലശ്ശേരിക്കാർ; 450 കുടുംബങ്ങളിലേക്ക് റമദാൻ കി​റ്റ് വി​ത​ര​ണം ചെ​യ്തു
Feb 21, 2026 12:42 PM | By Susmitha Surendran

കു​വൈ​ത്ത് സി​റ്റി: (https://gcc.truevisionnews.com/) ത​ല​ശ്ശേ​രി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ത​ല​ശ്ശേ​രി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും വ​യ​നാ​ട്ടി​ലു​മാ​യി പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന 450 അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം ചെ​യ്തു. പ​ത്തു​ല​ക്ഷ​ത്തി​ല​തി​കം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി പൂ​​ർ​ത്തി​യാ​ക്കി​യ​ത്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് റ​മ​ദാ​ൻ കാ​ല​ത്ത് പ​ദ്ധ​തി വ​ലി​യ ആ​ശ്വാ​സ​മാ​യി.

കു​വൈ​ത്തിലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സി.​എ​ൻ.​ നി​സാം, ഹം​സ മേ​ലെ​ക​ണ്ടി, നൗ​ഷാ​ദ് എ​ൻ.​കെ.​യു, റാ​ഫി എ​ന്നി​വ​രും നാ​ട്ടി​ലെ വി​ത​ര​ണ ഏ​കോ​പ​ന​ത്തി​ന് അ​മീ​ർ മീ​ത്ത​ൽ, സി.​സി.​ഒ.​നാ​സ​ർ എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ സ​ജീ​വ​മാ​യ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും പ​ദ്ധ​തി​ക്കു​ണ്ടാ​യി.​

സം​ര​ഭ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന അം​ഗ​ങ്ങ​ളെ​യും സ​ഹ​ക​രി​ച്ച ഉ​ദാ​ര​മ​തി​ക​ളെ​യും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു. വ​രും വ​ർ​ഷ​ങ്ങ​ളി​ലും ഇ​ത്ത​രം കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​മാ​യി തു​ട​രു​മെ​ന്നും അ​റി​യി​ച്ചു.


Thalassery Welfare Association distributes Ramadan kits

Next TV

Related Stories
 പ്രവാസി മലയാളി ഷാ​ർ​ജ​യി​ൽ അന്തരിച്ചു

Feb 21, 2026 02:29 PM

പ്രവാസി മലയാളി ഷാ​ർ​ജ​യി​ൽ അന്തരിച്ചു

പ്രവാസി മലയാളി ഷാ​ർ​ജ​യി​ൽ...

Read More >>
പെരുന്നാള്‍ ആഘോഷമാക്കാം; ചെ​റി​യ പെ​രു​ന്നാ​ളി​ന് അ​ഞ്ചു​ദി​വ​സ​ത്തെ ദീ​ര്‍ഘ അ​വ​ധി ല​ഭി​ച്ചേ​ക്കും

Feb 21, 2026 11:23 AM

പെരുന്നാള്‍ ആഘോഷമാക്കാം; ചെ​റി​യ പെ​രു​ന്നാ​ളി​ന് അ​ഞ്ചു​ദി​വ​സ​ത്തെ ദീ​ര്‍ഘ അ​വ​ധി ല​ഭി​ച്ചേ​ക്കും

പെരുന്നാള്‍ ആഘോഷമാക്കാം, ചെ​റി​യ പെ​രു​ന്നാ​ളി​ന് അ​ഞ്ചു​ദി​വ​സ​ത്തെ ദീ​ര്‍ഘ അ​വ​ധി...

Read More >>
യുഎഇയിൽ മഞ്ഞ് പുതയ്ക്കും; ബുധനാഴ്ച വരെ ശക്തമായ മൂടൽമഞ്ഞിന് സാധ്യത

Feb 21, 2026 11:00 AM

യുഎഇയിൽ മഞ്ഞ് പുതയ്ക്കും; ബുധനാഴ്ച വരെ ശക്തമായ മൂടൽമഞ്ഞിന് സാധ്യത

യുഎഇയിൽ മഞ്ഞ് പുതയ്ക്കും; ബുധനാഴ്ച വരെ ശക്തമായ മൂടൽമഞ്ഞിന്...

Read More >>
റമദാനിൽ യുഎഇയിലെ പ്രധാന നഗരങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

Feb 20, 2026 11:15 PM

റമദാനിൽ യുഎഇയിലെ പ്രധാന നഗരങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

റമദാനിൽ യുഎഇയിലെ പ്രധാന നഗരങ്ങളിൽ ഗതാഗതക്കുരുക്ക്...

Read More >>
Top Stories










News Roundup