'പള്ളികൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യണം'; ഇസ്ലാമിക കാര്യ മന്ത്രാലയം

'പള്ളികൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യണം'; ഇസ്ലാമിക കാര്യ മന്ത്രാലയം
Feb 20, 2026 04:43 PM | By VIPIN P V

റിയാദ്: ( gcc.truevisionnews.com ) സൗദി അറേബ്യയിലെ പള്ളികളുടെ സംരക്ഷണം ഉറപ്പാക്കാൻ കർശന നടപടിയുമായി ഇസ്‍ലാമിക കാര്യ മന്ത്രാലയം. പള്ളികളിലെ വൈദ്യുതി, വെള്ളം എന്നിവയുടെ ദുരുപയോഗം തടയുന്നതിനും പള്ളികളുടെ വസ്തുവകകൾ, ഫണ്ട് എന്നിവ പരിപാലിക്കുന്നതിനും പ്രത്യേക മുൻഗണന നൽകുമെന്ന് മന്ത്രാലയ വക്താവ് അബ്ദുള്ള അൽ അനസി പറഞ്ഞു.

ഈ വർഷം മാത്രം പള്ളികളുമായി ബന്ധപ്പെട്ട വസ്തുവകകളിൽ എഴുനൂറിലധികം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി മന്ത്രാലയം അറിയിച്ചു. പള്ളികളുടെ സുരക്ഷക്കായി ഇസ്‌ലാമിക കാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ ശൈഖിന്റെ നിർദ്ദേശപ്രകാരം മന്ത്രാലയത്തിലും വിവിധ ശാഖകളിലും പ്രത്യേക വിഭാഗം രൂപീകരിച്ചിട്ടുണ്ട്. രാജ്യത്തുടനീളം പള്ളികളിൽ നിരന്തരമായ പരിശോധനകൾ നടത്തിവരുന്നു.

പള്ളികൾക്കു നേരെയുള്ള ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും നിയമലംഘകർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Violence against mosques must be reported Ministry of Islamic Affairs

Next TV

Related Stories
നോമ്പുതുറയ്ക്കായി പരക്കെ ഓട്ടം വേണ്ട; റോഡിൽ സംയനവും ക്ഷമയും പാലിക്കണമെന്ന് ഷാർജ പൊലീസിന്റെ കർശന നിർദേശം

Feb 19, 2026 02:49 PM

നോമ്പുതുറയ്ക്കായി പരക്കെ ഓട്ടം വേണ്ട; റോഡിൽ സംയനവും ക്ഷമയും പാലിക്കണമെന്ന് ഷാർജ പൊലീസിന്റെ കർശന നിർദേശം

റമസാനിൽ റോഡിൽ സംയനവും ക്ഷമയും പാലിക്കണമെന്ന് ഷാർജ പൊലീസിന്റെ കർശന...

Read More >>
വ്രത പുണ്യനിറവിൽ: റമസാനിലേക്ക് പ്രാർഥനാപൂർവം ഗൾഫ്, ജോലി സമയത്തിൽ രണ്ട് മണിക്കൂർ ഇളവ് പ്രാബല്യത്തിൽ

Feb 18, 2026 11:28 AM

വ്രത പുണ്യനിറവിൽ: റമസാനിലേക്ക് പ്രാർഥനാപൂർവം ഗൾഫ്, ജോലി സമയത്തിൽ രണ്ട് മണിക്കൂർ ഇളവ് പ്രാബല്യത്തിൽ

റമസാനിലേക്ക് പ്രാർഥനാപൂർവം ഗൾഫ്, ജോലി സമയത്തിൽ രണ്ട് മണിക്കൂർ ഇളവ്...

Read More >>
പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത.....! 1200 പേര്‍ക്ക് തൊഴിലവസരവുമായി ബഹ്‌റൈന്‍, വരുന്നു പുതിയ വിമാനം

Feb 16, 2026 03:09 PM

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത.....! 1200 പേര്‍ക്ക് തൊഴിലവസരവുമായി ബഹ്‌റൈന്‍, വരുന്നു പുതിയ വിമാനം

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത, 1200 പേര്‍ക്ക് തൊഴിലവസരവുമായി ബഹ്‌റൈന്‍, വരുന്നു പുതിയ...

Read More >>
സൗദിയിൽ നിന്ന് ഖത്തറിലേക്ക് ഇനി വെറും രണ്ട് മണിക്കൂർ; ബുള്ളറ്റ് ട്രെയിൽ വരുന്നു

Feb 11, 2026 04:33 PM

സൗദിയിൽ നിന്ന് ഖത്തറിലേക്ക് ഇനി വെറും രണ്ട് മണിക്കൂർ; ബുള്ളറ്റ് ട്രെയിൽ വരുന്നു

സൗദിയിൽ നിന്ന് ഖത്തറിലേക്ക് ഇനി വെറും രണ്ട് മണിക്കൂർ, ബുള്ളറ്റ് ട്രെയിൽ...

Read More >>
ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ മരുന്നുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി യുഎഇ ആരോഗ്യവിദ​ഗ്ധർ

Feb 11, 2026 12:01 PM

ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ മരുന്നുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി യുഎഇ ആരോഗ്യവിദ​ഗ്ധർ

ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ മരുന്നുകൾ ഉപയോഗിക്കരുത്, മുന്നറിയിപ്പുമായി യുഎഇ...

Read More >>
സ്കൂളുകളിൽ മൊബൈൽ ഉപയോ​ഗിച്ചാൽ പിടിച്ചെടുക്കണം; കർശന നിർദ്ദേശവുമായി യുഎഇ

Feb 9, 2026 03:04 PM

സ്കൂളുകളിൽ മൊബൈൽ ഉപയോ​ഗിച്ചാൽ പിടിച്ചെടുക്കണം; കർശന നിർദ്ദേശവുമായി യുഎഇ

സ്കൂളുകളിൽ മൊബൈൽ ഉപയോ​ഗിച്ചാൽ പിടിച്ചെടുക്കണം, കർശന നിർദ്ദേശവുമായി...

Read More >>
Top Stories

News Roundup

Entertainment News