പ്രവാസി മലയാളി ഷാ​ർ​ജ​യി​ൽ അന്തരിച്ചു

 പ്രവാസി മലയാളി ഷാ​ർ​ജ​യി​ൽ അന്തരിച്ചു
Feb 21, 2026 02:29 PM | By Anusree vc

ഷാ​ർ​ജ: അരനൂറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനൊടുവിൽ തൃശൂർ പാടൂർ സ്വദേശി ഷാർജയിൽ അന്തരിച്ചു. ബ്രഹ്മകുളം പള്ളിപ്പാട്ട് പരേതരായ മൊയ്തു-ഐഷ ദമ്പതികളുടെ മകൻ പാടൂർ ചൂനാമന ഉമ്മർ മൊയ്തു (72) ആണ് അന്തരിച്ചത്. ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഷാർജയിൽ മക്കളോടൊപ്പം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു ഇദ്ദേഹം.

ഭാര്യ: ലബൂദാബി. മക്കൾ: ഷെറിൻ ഉമ്മർ, ഷെജിൻ ഉമ്മർ. മരുമക്കൾ: സെനീബ് കാസിം, അഫ്ര മുഹമ്മദ്‌. ഖബറടക്കം ദുബൈ ഖിസൈസ് ഖബർസ്ഥാനിൽ നടന്നു.

Malayali expatriate passes away in Sharjah

Next TV

Related Stories
നാടിന് തണലായി കുവൈത്തിലെ തലശ്ശേരിക്കാർ; 450 കുടുംബങ്ങളിലേക്ക് റമദാൻ കി​റ്റ് വി​ത​ര​ണം ചെ​യ്തു

Feb 21, 2026 12:42 PM

നാടിന് തണലായി കുവൈത്തിലെ തലശ്ശേരിക്കാർ; 450 കുടുംബങ്ങളിലേക്ക് റമദാൻ കി​റ്റ് വി​ത​ര​ണം ചെ​യ്തു

ത​ല​ശ്ശേ​രി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ റ​മ​ദാ​ൻ കി​റ്റ്...

Read More >>
പെരുന്നാള്‍ ആഘോഷമാക്കാം; ചെ​റി​യ പെ​രു​ന്നാ​ളി​ന് അ​ഞ്ചു​ദി​വ​സ​ത്തെ ദീ​ര്‍ഘ അ​വ​ധി ല​ഭി​ച്ചേ​ക്കും

Feb 21, 2026 11:23 AM

പെരുന്നാള്‍ ആഘോഷമാക്കാം; ചെ​റി​യ പെ​രു​ന്നാ​ളി​ന് അ​ഞ്ചു​ദി​വ​സ​ത്തെ ദീ​ര്‍ഘ അ​വ​ധി ല​ഭി​ച്ചേ​ക്കും

പെരുന്നാള്‍ ആഘോഷമാക്കാം, ചെ​റി​യ പെ​രു​ന്നാ​ളി​ന് അ​ഞ്ചു​ദി​വ​സ​ത്തെ ദീ​ര്‍ഘ അ​വ​ധി...

Read More >>
യുഎഇയിൽ മഞ്ഞ് പുതയ്ക്കും; ബുധനാഴ്ച വരെ ശക്തമായ മൂടൽമഞ്ഞിന് സാധ്യത

Feb 21, 2026 11:00 AM

യുഎഇയിൽ മഞ്ഞ് പുതയ്ക്കും; ബുധനാഴ്ച വരെ ശക്തമായ മൂടൽമഞ്ഞിന് സാധ്യത

യുഎഇയിൽ മഞ്ഞ് പുതയ്ക്കും; ബുധനാഴ്ച വരെ ശക്തമായ മൂടൽമഞ്ഞിന്...

Read More >>
റമദാനിൽ യുഎഇയിലെ പ്രധാന നഗരങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

Feb 20, 2026 11:15 PM

റമദാനിൽ യുഎഇയിലെ പ്രധാന നഗരങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

റമദാനിൽ യുഎഇയിലെ പ്രധാന നഗരങ്ങളിൽ ഗതാഗതക്കുരുക്ക്...

Read More >>
Top Stories

News Roundup