ഹൃദയാഘാതം; കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

ഹൃദയാഘാതം; കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു
Feb 22, 2026 11:05 AM | By Susmitha Surendran

റിയാദ്: (https://gcc.truevisionnews.com/) ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു. കോഴിക്കോട് കാരപറമ്പ് കണകോവിൽതാഴം സ്വദേശി വളാശ്ശേരി നജ്മുദ്ധീൻ (52)ആണ് മരിച്ചത് . ഹൃദയാഘാതത്തെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇദ്ദേഹം കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

പരേതനായ രായിൻ ഹാജിയാണ് പിതാവ്. മാതാവ് സുബൈദ. കദീജയാണ് ഭാര്യ. മക്കൾ: ഷുഹൈബ് നിഹാൽ (ദുബൈ), നാഫി അദ്നാൻ, അഹമ്മദ് റയ്യാൻ. മരണാനന്തര നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നതിനായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ ജാഫർ ജുനൈദ് താനൂർ, കോഴിക്കോട് ജില്ലാ കെഎംസിസി ഭാരവാഹി റാഷിദ്‌ ദയ, ഷുക്കൂർ കോഴിക്കോട് തുടങ്ങിയവർ സജീവമായി രംഗത്തുണ്ട്.



A Kozhikode native passed away in Riyadh due to a heart attack.

Next TV

Related Stories
തൃശൂർ സ്വദേശി ഒമാനിൽ ആന്തരിച്ചു

Feb 22, 2026 11:51 AM

തൃശൂർ സ്വദേശി ഒമാനിൽ ആന്തരിച്ചു

തൃശൂർ സ്വദേശി ഒമാനിൽ...

Read More >>
വിശുദ്ധ ഹറമുകളിൽ തീർത്ഥാടക പ്രവാഹം; റമദാൻ ആദ്യ വാരത്തിൽ തിരക്ക് വർധിക്കുന്നു

Feb 21, 2026 10:35 PM

വിശുദ്ധ ഹറമുകളിൽ തീർത്ഥാടക പ്രവാഹം; റമദാൻ ആദ്യ വാരത്തിൽ തിരക്ക് വർധിക്കുന്നു

വിശുദ്ധ ഹറമുകളിൽ തീർത്ഥാടക പ്രവാഹം; റമദാൻ ആദ്യ വാരത്തിൽ തിരക്ക്...

Read More >>
അബൂദബിയിൽ മലയാളിയെ കാണാനില്ലെന്ന് പരാതി

Feb 21, 2026 06:41 PM

അബൂദബിയിൽ മലയാളിയെ കാണാനില്ലെന്ന് പരാതി

അബൂദബിയിൽ മലയാളിയെ കാണാനില്ലെന്ന്...

Read More >>
പ്രവാസി മലയാളി യുവതി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

Feb 21, 2026 05:51 PM

പ്രവാസി മലയാളി യുവതി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി യുവതി കുവൈത്തിൽ ഹൃദയാഘാതം മൂലം...

Read More >>
Top Stories










News Roundup