ദോഹ: ( https://gcc.truevisionnews.com/) കോഴിക്കാട് പേരാമ്പ്ര സ്വദേശി ദോഹയിൽ അന്തരിച്ചു. കടിയങ്ങാട് ചെറുകുപ്പ മീത്തൽ വീട്ടിൽ കരിങ്കണ്ണിയിൽ അഷ്റഫാണ് (54) ചികിത്സയിലിരിക്കെ മരിച്ചത്. പിതാവ്: മൊയ്തു. മാതാവ്: മറിയം: ഭാര്യ: സലീന
Kozhikode native passes away in Doha

































