പ്രവാസി മലയാളി യുവാവ് ദോഹയിൽ അന്തരിച്ചു

പ്രവാസി മലയാളി യുവാവ് ദോഹയിൽ അന്തരിച്ചു
Feb 14, 2026 08:24 PM | By VIPIN P V

ദോഹ: ( gcc.truevisionnews.com ) തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ദോഹയിൽ അന്തരിച്ചു. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി ഷഫീർ കല്ലുങ്ങൽ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 38 വയസ്സായിരുന്നു. 10 വർഷത്തിലധികമായി ഖത്തർ പ്രവാസിയായ ഷഫീർ സ്വകാര്യ കമ്പനിയിൽ ഡ്രൈവറാണ്.

പിതാവ്: പരേതനായ അബ്ദുൽ കരീം. മാതാവ്: ലൈല കരീം. ഭാര്യ: ജസ്‌ല. മകൾ: ഐറ സംറിൻ. കെ.എം.സി.സി അൽ ഇഹ്‌സാൻ കമ്മിറ്റിയുടെയും ജോലി ചെയുന്ന സ്ഥാപനത്തിന്റെയും നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Expatriate Malayali youth passes away in Doha

Next TV

Related Stories
ദുബൈയിൽ ഡെലിവറി ബൈക്കുകൾക്ക് ആശ്വാസം; കാലാവധി കഴിഞ്ഞാലും ഒരു വർഷം കൂടി രജിസ്‌ട്രേഷൻ പുതുക്കാം

Feb 14, 2026 07:16 PM

ദുബൈയിൽ ഡെലിവറി ബൈക്കുകൾക്ക് ആശ്വാസം; കാലാവധി കഴിഞ്ഞാലും ഒരു വർഷം കൂടി രജിസ്‌ട്രേഷൻ പുതുക്കാം

ദുബൈയിൽ ഡെലിവറി, കാലാവധി കഴിഞ്ഞാലും ഒരു വർഷം കൂടി രജിസ്‌ട്രേഷൻ...

Read More >>
‘സുരക്ഷിതമായ റമസാൻ’: യുഎഇയിൽ ഇവ ലംഘിച്ചാൽ കടുത്ത നടപടി

Feb 14, 2026 05:12 PM

‘സുരക്ഷിതമായ റമസാൻ’: യുഎഇയിൽ ഇവ ലംഘിച്ചാൽ കടുത്ത നടപടി

‘സുരക്ഷിതമായ റമസാൻ, യുഎഇയിൽ ഇവ ലംഘിച്ചാൽ കടുത്ത...

Read More >>
കാ​ബൂ​റ​യി​ൽ മോഷ്ടിച്ച സ്വർണ്ണം വ്യാപാരിക്ക് വിറ്റു; സ്വർണ്ണക്കടയിൽ നിന്ന് തൊണ്ടിമുതൽ പിടികൂടി; പ്രതി അറസ്റ്റിൽ

Feb 14, 2026 03:28 PM

കാ​ബൂ​റ​യി​ൽ മോഷ്ടിച്ച സ്വർണ്ണം വ്യാപാരിക്ക് വിറ്റു; സ്വർണ്ണക്കടയിൽ നിന്ന് തൊണ്ടിമുതൽ പിടികൂടി; പ്രതി അറസ്റ്റിൽ

കാ​ബൂ​റ​യി​ൽ മോഷ്ടിച്ച സ്വർണ്ണം വ്യാപാരിക്ക് വിറ്റു; സ്വർണ്ണക്കടയിൽ നിന്ന് തൊണ്ടിമുതൽ പിടികൂടി; പ്രതി...

Read More >>
ഒമാൻ തീരത്ത് ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

Feb 14, 2026 03:10 PM

ഒമാൻ തീരത്ത് ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

ഒമാൻ തീരത്ത് ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.2 തീവ്രത...

Read More >>
കുവൈത്തിൽ വൻ മദ്യക്കടത്ത്, 3,144 ബോട്ടിൽ വിദേശമദ്യം കസ്റ്റംസ് പിടികൂടി

Feb 14, 2026 01:44 PM

കുവൈത്തിൽ വൻ മദ്യക്കടത്ത്, 3,144 ബോട്ടിൽ വിദേശമദ്യം കസ്റ്റംസ് പിടികൂടി

കുവൈത്തിൽ വൻ മദ്യക്കടത്ത്, 3,144 ബോട്ടിൽ വിദേശമദ്യം കസ്റ്റംസ്...

Read More >>
Top Stories

News Roundup

Entertainment News