തണുപ്പിനോട് വിട; കുവൈത്തിൽ ഇനി ചൂടിന്റെ ദിനങ്ങൾ! പകൽ താപനില ഉയരുന്നു, ജാഗ്രത

തണുപ്പിനോട് വിട; കുവൈത്തിൽ ഇനി ചൂടിന്റെ ദിനങ്ങൾ! പകൽ താപനില ഉയരുന്നു, ജാഗ്രത
Feb 15, 2026 08:00 AM | By Susmitha Surendran

കു​വൈ​ത്ത് സി​റ്റി: (https://gcc.truevisionnews.com/)രാ​ജ്യ​ത്ത് ത​ണു​ത്ത കാ​ലാ​വ​സ്ഥ​ക്ക് മാ​റ്റം വ​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ൾ താ​പ​നി​ല​യി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന പ്ര​വ​ചി​ക്കു​ന്നു. പ​ക​ൽ സ​മ​യ​ത്ത് ചൂ​ട് കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

ആ​കാ​ശം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​യി​രി​ക്കും. പ​ക​ൽ സ​മ​യ​ത്ത് തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റ് വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തേ​ക്ക് മാ​റും. മ​ണി​ക്കൂ​റി​ൽ 15-45 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തിൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ കാ​റ്റ് വീ​ശും. ഇ​ട​ക്കി​ടെ കാ​റ്റ് സ​ജീ​വ​മാ​കും. പൊ​ടി​ക്കാ​റ്റി​നും ഇ​ട​ക്കി​ടെ​യു​ള്ള മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ട്.

രാ​ത്രി​യി​ൽ, കാ​ലാ​വ​സ്ഥ ത​ണു​ത്ത​തും ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​വു​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത ദി​ശ​യി​ൽ കാ​റ്റ് വീ​ശും. മ​ണി​ക്കൂ​റി​ൽ 10-38 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തിൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ വേ​ഗ​ത്തിൽ

വീ​ശു​ന്ന കാ​റ്റ് തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ജീ​വ​മാ​കും. വ​രു​ംദി​വ​സ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി താ​പ​നി​ല 34 ഡി​ഗ്രി സെ​ൽ​ഷ്യ​സും കു​റ​ഞ്ഞ​ത് 10 ഡി​ഗ്രി സെ​ൽ​ഷ്യ​സും ആ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

The cold weather is changing in the country.

Next TV

Related Stories
പ്രവാസി മലയാളി യുവാവ് ദോഹയിൽ അന്തരിച്ചു

Feb 14, 2026 08:24 PM

പ്രവാസി മലയാളി യുവാവ് ദോഹയിൽ അന്തരിച്ചു

പ്രവാസി മലയാളി യുവാവ് ദോഹയിൽ...

Read More >>
ദുബൈയിൽ ഡെലിവറി ബൈക്കുകൾക്ക് ആശ്വാസം; കാലാവധി കഴിഞ്ഞാലും ഒരു വർഷം കൂടി രജിസ്‌ട്രേഷൻ പുതുക്കാം

Feb 14, 2026 07:16 PM

ദുബൈയിൽ ഡെലിവറി ബൈക്കുകൾക്ക് ആശ്വാസം; കാലാവധി കഴിഞ്ഞാലും ഒരു വർഷം കൂടി രജിസ്‌ട്രേഷൻ പുതുക്കാം

ദുബൈയിൽ ഡെലിവറി, കാലാവധി കഴിഞ്ഞാലും ഒരു വർഷം കൂടി രജിസ്‌ട്രേഷൻ...

Read More >>
‘സുരക്ഷിതമായ റമസാൻ’: യുഎഇയിൽ ഇവ ലംഘിച്ചാൽ കടുത്ത നടപടി

Feb 14, 2026 05:12 PM

‘സുരക്ഷിതമായ റമസാൻ’: യുഎഇയിൽ ഇവ ലംഘിച്ചാൽ കടുത്ത നടപടി

‘സുരക്ഷിതമായ റമസാൻ, യുഎഇയിൽ ഇവ ലംഘിച്ചാൽ കടുത്ത...

Read More >>
കാ​ബൂ​റ​യി​ൽ മോഷ്ടിച്ച സ്വർണ്ണം വ്യാപാരിക്ക് വിറ്റു; സ്വർണ്ണക്കടയിൽ നിന്ന് തൊണ്ടിമുതൽ പിടികൂടി; പ്രതി അറസ്റ്റിൽ

Feb 14, 2026 03:28 PM

കാ​ബൂ​റ​യി​ൽ മോഷ്ടിച്ച സ്വർണ്ണം വ്യാപാരിക്ക് വിറ്റു; സ്വർണ്ണക്കടയിൽ നിന്ന് തൊണ്ടിമുതൽ പിടികൂടി; പ്രതി അറസ്റ്റിൽ

കാ​ബൂ​റ​യി​ൽ മോഷ്ടിച്ച സ്വർണ്ണം വ്യാപാരിക്ക് വിറ്റു; സ്വർണ്ണക്കടയിൽ നിന്ന് തൊണ്ടിമുതൽ പിടികൂടി; പ്രതി...

Read More >>
ഒമാൻ തീരത്ത് ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

Feb 14, 2026 03:10 PM

ഒമാൻ തീരത്ത് ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

ഒമാൻ തീരത്ത് ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.2 തീവ്രത...

Read More >>
Top Stories

News Roundup

Entertainment News