ഒമാനിൽ 3,000 റിയാലിന്റെ സ്വർണം കവർന്ന കേസ്; പ്രതിയെ പിടികൂടി

ഒമാനിൽ 3,000 റിയാലിന്റെ സ്വർണം കവർന്ന കേസ്; പ്രതിയെ പിടികൂടി
Feb 12, 2026 10:29 PM | By Roshni Kunhikrishnan

മസ്‌കത്ത്:( https://gcc.truevisionnews.com/) ഒമാനിലെ ഖാബൂറ വിലായത്തിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. ഏകദേശം 3,000 റിയാൽ വിലമതിക്കുന്ന സ്വർണ്ണവും മറ്റ് ആഭരണങ്ങളുമാണ് ഇയാൾ കവർന്നത്. നോർത്ത് ബാത്തിന പൊലീസ് കമാൻഡാണ് പ്രതിയെ പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.

വീട്ടിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങൾ പ്രദേശത്തെ ഒരു സ്വർണ്ണ വ്യാപാരിക്ക് വിൽക്കുകയാണ് പ്രതി ചെയ്തത്. പൊലീസിന്റെ കൃത്യമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇയാൾക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായി വരികയാണെന്നും അധികൃതർ അറിയിച്ചു.

Gold worth 3,000 riyals stolen in Oman; Suspect arrested

Next TV

Related Stories
ഷാർജയിൽ വാഹനാപകടം; രണ്ട് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു

Feb 12, 2026 11:02 PM

ഷാർജയിൽ വാഹനാപകടം; രണ്ട് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു

ഷാർജയിൽ വാഹനാപകടം; രണ്ട് വയസ്സുകാരനായ മലയാളി ബാലൻ...

Read More >>
ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Feb 12, 2026 03:28 PM

ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിൽ...

Read More >>
പ്രവാസി മലയാളി  ഒമാനിൽ അന്തരിച്ചു; മരണം നാട്ടിലേക്ക് മടങ്ങാനിരിക്കെ

Feb 12, 2026 02:21 PM

പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു; മരണം നാട്ടിലേക്ക് മടങ്ങാനിരിക്കെ

തൃശൂർ സ്വദേശി ഒമാനിലെ സൂറിൽ അന്തരിച്ചു . ...

Read More >>
റമസാനിൽ വിലക്കയറ്റം ഉണ്ടാകില്ല; കർശന പരിശോധനയുമായി യുഎഇ സാമ്പത്തിക മന്ത്രാലയം

Feb 12, 2026 12:58 PM

റമസാനിൽ വിലക്കയറ്റം ഉണ്ടാകില്ല; കർശന പരിശോധനയുമായി യുഎഇ സാമ്പത്തിക മന്ത്രാലയം

റമസാനിൽ വിലക്കയറ്റം ഉണ്ടാകില്ല, കർശന പരിശോധനയുമായി യുഎഇ സാമ്പത്തിക...

Read More >>
യുഎഇയിൽ റമസാൻ പ്രവൃത്തിസമയം പ്രഖ്യാപിച്ചു; ഫെബ്രുവരി 19ന് വ്രതാരംഭത്തിന് സാധ്യത

Feb 12, 2026 12:49 PM

യുഎഇയിൽ റമസാൻ പ്രവൃത്തിസമയം പ്രഖ്യാപിച്ചു; ഫെബ്രുവരി 19ന് വ്രതാരംഭത്തിന് സാധ്യത

യുഎഇയിൽ റമസാൻ പ്രവൃത്തിസമയം പ്രഖ്യാപിച്ചു, ഫെബ്രുവരി 19ന് വ്രതാരംഭത്തിന്...

Read More >>
Top Stories