കോഴിക്കോട് വാണിമേൽ സ്വദേശിയായ പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു

കോഴിക്കോട് വാണിമേൽ സ്വദേശിയായ പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു
Jan 28, 2026 03:17 PM | By Anusree vc

ദോഹ: ( gcc.truevisionnews.com ) കോഴിക്കോട് വാണിമേൽ മുളിവയൽ സ്വദേശി കുഞ്ഞിപ്പറമ്പത്ത് കുഞ്ഞബ്ദുല്ല ഹാജി ദോഹയിൽ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഭാര്യ: മൈമൂനത്ത് (ചെറുമോത്ത്). പിതാവ്: പരേതനായ അമ്മത്. മാതാവ്: പാത്തു. മക്കൾ: ആബിദ, ലുലുവ, മുഹമ്മദ്. മരുമകൻ: ആസിഫ് കല്ലാച്ചി. സഹോദരങ്ങൾ: ആയിശ, നസീമ, നാസർ, ഇസ്മായിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച രാവിലെ ഒമ്പതിന് ചെറുമോത്ത് ജുമാ മസ്ജിദിൽ കബറടക്കം.

An expatriate Malayali, a native of Vanimel, Kozhikode, passed away in Doha

Next TV

Related Stories
നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; ഉ​ച്ച​ഭ​ക്ഷ​ണ സ​മ​യ​മായതിനാൽ ഒഴിവായത് വൻ ദുരന്തം

Jan 28, 2026 04:19 PM

നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; ഉ​ച്ച​ഭ​ക്ഷ​ണ സ​മ​യ​മായതിനാൽ ഒഴിവായത് വൻ ദുരന്തം

നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; ഉ​ച്ച​ഭ​ക്ഷ​ണ സ​മ​യ​മായതിനാൽ ഒഴിവായത് വൻ...

Read More >>
ഒമാനിൽ കാലാവസ്ഥാ മാറ്റം; ശക്തമായ കാറ്റിനും മിന്നലിനും സാധ്യത

Jan 28, 2026 03:41 PM

ഒമാനിൽ കാലാവസ്ഥാ മാറ്റം; ശക്തമായ കാറ്റിനും മിന്നലിനും സാധ്യത

ഒമാനിൽ കാലാവസ്ഥാ മാറ്റം; ശക്തമായ കാറ്റിനും മിന്നലിനും...

Read More >>
അൽ സുലൈൽ വിന്റർ ഫെസ്റ്റിവലിന് ആവേശകരമായ തുടക്കം

Jan 28, 2026 12:03 PM

അൽ സുലൈൽ വിന്റർ ഫെസ്റ്റിവലിന് ആവേശകരമായ തുടക്കം

അൽ സുലൈൽ വിന്റർ ഫെസ്റ്റിവലിന് ആവേശകരമായ...

Read More >>
സൗദിയിലെ ജൂനിയർ ചെസ്സ് മത്സരത്തിൽ മലയാളി വിദ്യാർഥിക്ക് നേട്ടം

Jan 28, 2026 11:46 AM

സൗദിയിലെ ജൂനിയർ ചെസ്സ് മത്സരത്തിൽ മലയാളി വിദ്യാർഥിക്ക് നേട്ടം

സൗദിയിലെ ജൂനിയർ ചെസ്സ് മത്സരത്തിൽ മലയാളി വിദ്യാർഥിക്ക്...

Read More >>
തണുപ്പകറ്റാൻ ട്രക്കിനകത്ത്​ ഹീറ്ററിട്ട്​ കിടന്നു; വടകര സ്വദേശി യുവാവ്​ ഫുജൈറയിൽ ശ്വാസംമുട്ടി മരിച്ചു

Jan 27, 2026 04:29 PM

തണുപ്പകറ്റാൻ ട്രക്കിനകത്ത്​ ഹീറ്ററിട്ട്​ കിടന്നു; വടകര സ്വദേശി യുവാവ്​ ഫുജൈറയിൽ ശ്വാസംമുട്ടി മരിച്ചു

തണുപ്പകറ്റാൻ ട്രക്കിനകത്ത്​ ഹീറ്ററിട്ട്​ കിടന്നു, വടകര സ്വദേശി യുവാവ്​ ഫുജൈറയിൽ ശ്വാസംമുട്ടി...

Read More >>
Top Stories

News Roundup