തണുപ്പകറ്റാൻ ട്രക്കിനകത്ത്​ ഹീറ്ററിട്ട്​ കിടന്നു; വടകര സ്വദേശി യുവാവ്​ ഫുജൈറയിൽ ശ്വാസംമുട്ടി മരിച്ചു

തണുപ്പകറ്റാൻ ട്രക്കിനകത്ത്​ ഹീറ്ററിട്ട്​ കിടന്നു; വടകര സ്വദേശി യുവാവ്​ ഫുജൈറയിൽ ശ്വാസംമുട്ടി മരിച്ചു
Jan 27, 2026 04:29 PM | By VIPIN P V

ഫുജൈറ: ( gcc.truevisionnews.com ) ഹെവി ട്രക്കിനകത്ത്​ തണുപ്പകറ്റാൻ ഹീറ്ററിട്ട്​ കിടന്നുറങ്ങിയ മലയാളി യുവാവ്​ ശ്വാസംമുട്ടി മരിച്ചു. ഫുജൈറ മസാഫിയിലാണ്​ ദാരുണമായ സംഭവം. വടകര വള്ളിക്കാട് സ്വദേശി അൻസാറാണ് മരിച്ചത്. 28 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഇദ്ദേഹത്തിന്‍റെ മൃതദേഹം ജോലി ചെയ്യുന്ന ട്രക്കിനകത്ത് കണ്ടെത്തിയത്.

തണുപ്പകറ്റാൻ പ്രവർത്തിപ്പിച്ച ഹീറ്ററിൽനിന്ന് പുകശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമികനിഗമനം. ഫുജൈറ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നു. മസാഫി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

A young man from Vadakara died of suffocation in Fujairah after lying in a truck with a heater to cool off

Next TV

Related Stories
മത്രയിൽ ബോട്ടപകടം; മൂന്ന് ഫ്രഞ്ച് വിനോദ സഞ്ചാരികൾ മരിച്ചു

Jan 27, 2026 03:26 PM

മത്രയിൽ ബോട്ടപകടം; മൂന്ന് ഫ്രഞ്ച് വിനോദ സഞ്ചാരികൾ മരിച്ചു

മത്രയിൽ ബോട്ടപകടം; മൂന്ന് ഫ്രഞ്ച് വിനോദ സഞ്ചാരികൾ...

Read More >>
മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം; റിയാദിൽ പ്രവാസി പൊലീസ് പിടിയിൽ

Jan 27, 2026 02:56 PM

മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം; റിയാദിൽ പ്രവാസി പൊലീസ് പിടിയിൽ

മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം; റിയാദിൽ പ്രവാസി പൊലീസ്...

Read More >>
മകളെ കാണാൻ ഒമാനിലെത്തിയ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

Jan 27, 2026 11:12 AM

മകളെ കാണാൻ ഒമാനിലെത്തിയ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

മകളെ കാണാൻ ഒമാനിലെത്തിയ മലയാളി ഹൃദയാഘാതം മൂലം...

Read More >>
സൗദി അറേബ്യയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് പ്രവാസി ഇന്ത്യക്കാരൻ മരിച്ചു

Jan 26, 2026 07:58 PM

സൗദി അറേബ്യയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് പ്രവാസി ഇന്ത്യക്കാരൻ മരിച്ചു

സൗദി അറേബ്യയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് പ്രവാസി ഇന്ത്യക്കാരൻ...

Read More >>
യുഎഇയിൽ ശക്തമായ മഴയ്ക്കും മിന്നലിനും സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Jan 26, 2026 02:03 PM

യുഎഇയിൽ ശക്തമായ മഴയ്ക്കും മിന്നലിനും സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യുഎഇയിൽ ശക്തമായ മഴയ്ക്കും മിന്നലിനും സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ നിരീക്ഷണ...

Read More >>
Top Stories

News Roundup