കുവൈത്ത്:( https://gcc.truevisionnews.com/) സെൻട്രൽ ജയിലിൽ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ അഗ്നിബാധയിൽ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്‌ഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ കേണൽ സൗദ് അൽ ഖംസാൻ ആണ് മരിച്ചത്.
കെട്ടിടത്തിലെ ഫർണിച്ചറുകളും കാർപെറ്റുകളും മാറ്റി സ്ഥാപിക്കുന്നതിനിടെ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയിലേക്ക് നയിച്ചത്. സംഭവത്തിൽ 6 പേർക്കാണ് പരുക്കേറ്റത്.
Fire breaks out in Central Jail; Injured police officer dies

































