---
title: "അബൂദബിയിൽ പനി ബാധിച്ച് മലയാളി വിദ്യാർഥി മരിച്ചു"
english_title: "Malayali student dies of fever in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/336935/malayali-student-dies-of-fever-in-abu-dhabi"
published_at: "2026-01-18T07:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696c38e78622f_dead.jpg"
keywords: []
---

# അബൂദബിയിൽ പനി ബാധിച്ച് മലയാളി വിദ്യാർഥി മരിച്ചു

> **Lead Summary:** **അബൂദബി: ** പനി ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി അബൂദബിയിൽ മരിച്ചു. ബനിയാസ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയും പെരുമ്പാവൂർ കരുവാട്ട് ഇർഫാൻ - അസ്‌ന ദമ്പതികളുടെ മകനുമായ ഫൈസാൻ ആണ് മരിച്ചത്.

## Article Content

**അബൂദബി: ** പനി ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി അബൂദബിയിൽ മരിച്ചു. ബനിയാസ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയും പെരുമ്പാവൂർ കരുവാട്ട് ഇർഫാൻ - അസ്‌ന ദമ്പതികളുടെ മകനുമായ ഫൈസാൻ ആണ് മരിച്ചത്.

പനി ബാധിച്ച് അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ 10.30 ഓടെ പെരുമ്പാവൂർ വട്ടക്കാട്ടുപടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സഹോദരൻ: സയാൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/336935/malayali-student-dies-of-fever-in-abu-dhabi)