അൽഖസീം : (https://gcc.truevisionnews.com/) വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസഷൻ സൗദി ദേശീയ എക്‌സികുട്ടീവ് മെമ്പറും ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖസിം റീജൻ പ്രസിഡന്റുമായ അഹമ്മദ് കുട്ടി (മാനാക്ക-53) ഖസീമിൽ അന്തരിച്ചു. മുക്കം സ്വദേശിയാണ്. പരേതനായ കാരാട്ട് കുഞ്ഞോയിയുടെ മകനാണ്.
ഭാര്യ: സി പി ആയിശ നെല്ലിക്കാപറമ്പ്. മക്കൾ: അനസ് അഹമ്മദ് (യുകെ), അസ്ലം (വിദ്യാർഥി), അസ്മ അഹമ്മദ്, അമാന അഹമ്മദ്. മരുമക്കൾ: മുഹമദ് അമീൻ പെരിന്തൽമണ്ണ (മക്ക), നാജിയ (കുനിയിൽ), സഹോദരങ്ങൾ: കെ.പി ഷൗഖത്ത്, ഷിഹാബ്(കെഎസ്എ), അബ്ദുറഹിമാൻ(ചെമ്മു), ഫാത്തിമ കൊടിയത്തൂർ, സൈനബ കക്കട്, സുലൈഖ പത്തനാപുരം. കബറടക്കം സൗദിയിൽ.
Expatriate Malayali passes away in Saudi Arabia

































