യുഎഇ: ( gcc.truevisionnews.com ) യുഎഇയിലെ അൽ ഐനിലുണ്ടായ വാഹന അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കൊടുവള്ളി തലപ്പെരുമണ്ണ സ്വദേശിയായ യുവാവ് മരിച്ചു. നുച്ചിക്കാട്ട് തടത്തിൽ അജ്മൽ ഷാ (25) ആണ് ഇന്നലെ വൈകിട്ടോടെ മരിച്ചത്. അൽ ഐനിൽ കടയിൽ ജോലി ചെയ്യുകയായിരുന്നു. സഹോദരി: ഷെറിൻ ഫർസാന.
A young man from Kozhikode died tragically in a vehicle accident in Al Ain, UAE.































