പ്രവാസി മലയാളി യുവാവ് അജ്മാനിൽ മരിച്ചു

പ്രവാസി മലയാളി യുവാവ് അജ്മാനിൽ മരിച്ചു
Dec 6, 2025 09:48 PM | By Athira V

അജ്‌മാൻ: പ്രവാസി മലയാളി യുവാവ് അജ്മാനിൽ മരിച്ചു. പാലക്കാട് വടക്കഞ്ചേരി പുതുക്കോട് ഉളികുത്താൻപാടം സ്വദേശി പകുതിപ്പറമ്പിൽ സുലൈമാനെറ മകൻ ഷഹാനസ് (23) ആണ് മരിച്ചത് . അജ്മാനിലെ സോന റോസ്റ്ററി ജീവനക്കാരനായിരുന്നു. മുബീനയാണ് മാതാവ്. ശംനാസ്, ഷാനവാസ് എന്നിവർ സഹോദരങ്ങളാണ്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

Expatriate Malayali youth dies in Ajman

Next TV

Related Stories
 റിയാദിൽ കാനത്തിൽ ജമീലയെ അനുസ്മരിച്ച് 'കൊയിലാണ്ടിക്കൂട്ടം'

Dec 6, 2025 04:33 PM

റിയാദിൽ കാനത്തിൽ ജമീലയെ അനുസ്മരിച്ച് 'കൊയിലാണ്ടിക്കൂട്ടം'

റിയാദിൽ കാനത്തിൽ ജമീലയെ അനുസ്മരിച്ച്...

Read More >>
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത

Dec 6, 2025 01:07 PM

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക്...

Read More >>
യു​വാ​വി​നെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

Dec 6, 2025 11:02 AM

യു​വാ​വി​നെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

യു​വാ​വി​നെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ...

Read More >>
ഒമാനിൽ വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു

Dec 6, 2025 10:49 AM

ഒമാനിൽ വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു

ഒമാനിൽ വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ്...

Read More >>
Top Stories

Entertainment News