സൗദി ജുബൈലില്‍ അസുഖ ബാധയെ തുടർന്ന് മലയാളി മരിച്ചു

സൗദി ജുബൈലില്‍ അസുഖ ബാധയെ തുടർന്ന് മലയാളി മരിച്ചു
Nov 26, 2025 05:12 PM | By VIPIN P V

ദമ്മാം: (gcc.truevisionnews.com) ദമ്മാം ജുബൈലില്‍ അസുഖ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം അഞ്ചൽ അലയമൺ സ്വദേശി രതീഷ് ആചാരി (52) ആണ് മരിച്ചത്. പനിയും ശ്വാസ തടസ്സവും മൂലം ചികിത്സയിലായിരുന്ന രതീഷിന്റെ ആരോഗ്യ സ്ഥിതി ക്രമേണ വഷളാവുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.

നാസർ അൽ ഹജ്‌രി കമ്പനിയിൽ റിഗ്ഗിങ്ങ് മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു. സാംസ്‌കാരിക മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന രതീഷിന്റെ പൊടുന്നനെയുള്ള നിര്യാണത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും അനുശോചനം അറിയിച്ചു. കമ്പനി അധികൃതരുടെ നേതൃത്വത്തിൽ ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം അൽമന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും മകനും മകളും ഉൾപ്പെടുന്ന കുടുംബം നാട്ടിലാണ്.

Malayali dies after contracting illness in Jubail Saudi Arabia

Next TV

Related Stories
ദുബായ് മണ്ണിൽ മലയാളിക്ക് ഭാഗ്യം; യുഎഇ ലോട്ടറിയിൽ ലക്കീ ചാൻസ് വിഭാഗത്തിൽ ഒരു ലക്ഷം ദിർഹം സമ്മാനം

Nov 26, 2025 05:03 PM

ദുബായ് മണ്ണിൽ മലയാളിക്ക് ഭാഗ്യം; യുഎഇ ലോട്ടറിയിൽ ലക്കീ ചാൻസ് വിഭാഗത്തിൽ ഒരു ലക്ഷം ദിർഹം സമ്മാനം

യുഎഇ ലോട്ടറിയിൽ ലക്കീ ചാൻസ് വിഭാഗത്തിൽ ഒരു ലക്ഷം ദിർഹം സമ്മാനം മലയാളിക്ക്...

Read More >>
ഹൃദയാഘാതം പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Nov 26, 2025 12:42 PM

ഹൃദയാഘാതം പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

ഹൃദയാഘാതം പ്രവാസി മലയാളി ഒമാനിൽ...

Read More >>
ദുബൈയിൽ കളഞ്ഞു കിട്ടുന്ന വസ്തുക്കൾ പൊലീസിൽ ഏൽപിച്ചാൽ 50,000 ദിർഹം വരെ സമ്മാനം

Nov 26, 2025 12:39 PM

ദുബൈയിൽ കളഞ്ഞു കിട്ടുന്ന വസ്തുക്കൾ പൊലീസിൽ ഏൽപിച്ചാൽ 50,000 ദിർഹം വരെ സമ്മാനം

കളഞ്ഞു കിട്ടുന്ന വസ്തുക്കൾ ,പൊലീസിൽ ഏൽപിച്ചാൽ അരലക്ഷം ദിർഹം വരെ സമ്മാനം, യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം...

Read More >>
ദുഃഖം വർധിപ്പിക്കുന്നു....! മരിച്ചവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ; യുഎഇയിൽ നിയമനടപടിക്ക് സാധ്യത

Nov 26, 2025 10:25 AM

ദുഃഖം വർധിപ്പിക്കുന്നു....! മരിച്ചവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ; യുഎഇയിൽ നിയമനടപടിക്ക് സാധ്യത

മരിച്ചവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ, യുഎഇയിൽ നിയമനടപടിക്ക്...

Read More >>
ഒമാനിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളിക്ക് ദാരുണാന്ത്യം

Nov 26, 2025 10:20 AM

ഒമാനിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളിക്ക് ദാരുണാന്ത്യം

ഒമാനിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളിക്ക്...

Read More >>
നിയമലംഘനം: ഖത്തറിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Nov 26, 2025 08:27 AM

നിയമലംഘനം: ഖത്തറിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

നിയമലംഘനം, ആരോഗ്യ പ്രവർത്തകുരുടെ ലൈസൻസ് സസ്‌പെൻഡ്...

Read More >>
Top Stories

News Roundup

Entertainment News