ഉംറ സംഘത്തിലെ മലയാളി മദീനയിൽ അന്തരിച്ചു

ഉംറ സംഘത്തിലെ  മലയാളി  മദീനയിൽ അന്തരിച്ചു
Nov 16, 2025 12:18 PM | By Kezia Baby

പന്തളം:  (https://gcc.truevisionnews.com/) ഉംറ സംഘത്തിലെ മലയാളി മദീനയിൽ മരിച്ചു. കടയ്ക്കാട് ഫൈറൂസ് മൻസിലിൽ (മൂപ്പര് വീട്ടിൽ) നസ്റിൻ സലീമാണ്(63) മരിച്ചത്. മക്ക, മദീന സന്ദർശനത്തിനു ശേഷം നാളെ മടങ്ങാനിരിക്കെയാണ് മരണം....

കബറടക്കം നടത്തി. മക്കൾ : ഫൈറൂസ് സലീം, ഫൈസൽ സലീം (ഇരുവരും മസ്കത്ത്), ഫർസാന എബി. ഭർത്താവ്: ഹസൻ റാവുത്ത സലീം. മരുമക്കൾ: അൻസാർ പി.ഹസൻ (മസ്കത്ത്), എബിൻ നൗഷാദ്, നെസിൽ ഫാത്തിമ.

Malayali passes away in Medina

Next TV

Related Stories
ന്യൂമോണിയ; പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

Nov 16, 2025 02:13 PM

ന്യൂമോണിയ; പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

പ്രവാസി മലയാളി യു എ ഇ യിൽ അന്തരിച്ചു...

Read More >>
വാക്കുതർക്കം; സുഹൃത്തിനെ കൊലപ്പെടുത്തിയ അറബ് പൗരന്റെ ജീവപര്യന്തം ശരിവച്ച് അപ്പീൽ കോടതിയും, ശിക്ഷയ്ക്കുശേഷം നാടുകടത്തും

Nov 16, 2025 11:47 AM

വാക്കുതർക്കം; സുഹൃത്തിനെ കൊലപ്പെടുത്തിയ അറബ് പൗരന്റെ ജീവപര്യന്തം ശരിവച്ച് അപ്പീൽ കോടതിയും, ശിക്ഷയ്ക്കുശേഷം നാടുകടത്തും

ദുബൈയിൽ സുഹൃത്തിനെ കൊലപ്പെടുത്തി കേസ്, അറബ് പൗരന്റെ ജീവപര്യന്തം ശരിവച്ച് അപ്പീൽ...

Read More >>
ബർക്കയിൽ പുനരുപയോഗ ജലവിതരണത്തിന് തുടക്കം

Nov 15, 2025 11:40 AM

ബർക്കയിൽ പുനരുപയോഗ ജലവിതരണത്തിന് തുടക്കം

നമാ വാട്ടർ സർവിസസ്, മസ്കത്ത്, പുനരുപയോഗ ജലവിതരണം...

Read More >>
Top Stories

News Roundup

Entertainment News