ഷാർജ:(gcc.truevisionnews.com) റിട്ട. അധ്യാപകൻ കെ.വി. രാധാകൃഷ്‌ണൻ രചിച്ച 'ടീച്ചിങ് ഈസ് എ നോബിൾ പ്രൊഫഷൻ?' എന്ന പുസ്‌തകം പ്രകാശനം ചെയ്തു. ഷാജി എൻ പുഷ്പാംഗദൻ മലയാളം അധ്യാപകൻ ഷാജഹാൻ സുകുമാരന് നൽകിയാണ് പ്രകാശനം ചെയ്തത്.
ഷാർജ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ മുഹമ്മദ് അമീൻ മുഖ്യാതിഥിയായി. വിദ്യാഭ്യാസ മേഖലയിലെ മൂല്യം ഇല്ലാതാകുന്നതിനെതിരെ ചോദ്യമുയർത്തുന്ന പതിനൊന്ന് കഥകളുടെ സമാഹാരമാണ് കെ.വി. രാധാകൃഷ്ണന്റെ ഈ മലയാള പുസ്തകം.ഫാബിയൻ പബ്ലിക്കേഷനാണ് പ്രസാധകർ.
Book launch, International Book Festival, Sharjah

































