പന്തളം: (https://gcc.truevisionnews.com/) ഉംറ സംഘത്തിലെ മലയാളി മദീനയിൽ മരിച്ചു. കടയ്ക്കാട് ഫൈറൂസ് മൻസിലിൽ (മൂപ്പര് വീട്ടിൽ) നസ്റിൻ സലീമാണ്(63) മരിച്ചത്. മക്ക, മദീന സന്ദർശനത്തിനു ശേഷം നാളെ മടങ്ങാനിരിക്കെയാണ് മരണം....
കബറടക്കം നടത്തി. മക്കൾ : ഫൈറൂസ് സലീം, ഫൈസൽ സലീം (ഇരുവരും മസ്കത്ത്), ഫർസാന എബി. ഭർത്താവ്: ഹസൻ റാവുത്ത സലീം. മരുമക്കൾ: അൻസാർ പി.ഹസൻ (മസ്കത്ത്), എബിൻ നൗഷാദ്, നെസിൽ ഫാത്തിമ.
Malayali passes away in Medina

































