ഷാർജ : (gcc.truevisionnews.com) ഇരുപത് ദിവസം മുൻപ് അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മലയാളി വിഡിയോഗ്രഫർ അന്തരിച്ചു. കൊല്ലം ഇരവിപുരംസ്വദേശി സാം ബെൻ (46) ആണ് അന്തരിച്ചത്. വർഷങ്ങളായി ഷാർജയിൽ വിഡിയോഗ്രഫറായ സാം അടുത്തിടെ വിഡിയോഗ്രഫി സ്ഥാപനം തുടങ്ങിയിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.
Malayali videographer passes away after returning home from Sharjah on vacation

































