മോഷ്ടിച്ചെടുത്ത വാഹനത്തിൽ കറങ്ങി നടന്ന് മോഷണവും പിടിച്ചുപറിയും; റിയാദിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ ഭീതിയിലാഴ്ത്തിയ സംഘം പിടിയിൽ

മോഷ്ടിച്ചെടുത്ത വാഹനത്തിൽ കറങ്ങി നടന്ന് മോഷണവും പിടിച്ചുപറിയും; റിയാദിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ ഭീതിയിലാഴ്ത്തിയ സംഘം പിടിയിൽ
Nov 12, 2025 01:31 PM | By VIPIN P V

റിയാദ് :(gcc.truevisionnews.com)മോഷ്ടിച്ചെടുത്ത വാഹനത്തിൽ കറങ്ങി നടന്ന് മോഷണവും പിടിച്ചുപറിയും അതിക്രമവുമൊക്കെ നടത്തി വന്നിരുന്ന അഞ്ചംഗ സംഘത്തെ റിയാദിൽ പൊലീസ് പിടികൂടി. പലതരം കുറ്റകൃത്യങ്ങളുമായി നടന്ന സിറിയക്കാരായ സംഘമാണ് റിയാദിലെ പൊലീസിന്റെ വലയിലായത്.

പ്രതികളെ കേസന്വേഷണത്തിനും തുടർ നടപടികൾക്കും ശേഷം പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് വെളിപ്പെടുത്തി. അടുത്തിടെ റിയാദിൽ ചിലയിടങ്ങളിൽ പ്രവാസി മലയാളികളടക്കമുള്ളവർ പിടിച്ചുപറിക്കും മോഷണത്തിനും ഇരയായിരുന്നു.

Gang arrested for terrorizing expatriates including Malayalis in Riyadh by roaming around in stolen vehicles committing theft and robbery

Next TV

Related Stories
കുവൈത്ത് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം; രണ്ടു മലയാളികള്‍ക്ക് ദാരുണാന്ത്യം

Nov 12, 2025 03:13 PM

കുവൈത്ത് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം; രണ്ടു മലയാളികള്‍ക്ക് ദാരുണാന്ത്യം

കുവൈത്ത് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം, രണ്ടു മലയാളികൾ...

Read More >>
ന്യൂമോണിയ ബാധ; മലയാളി യുവാവ്​ ദമ്മാമിൽ അന്തരിച്ചു

Nov 11, 2025 04:37 PM

ന്യൂമോണിയ ബാധ; മലയാളി യുവാവ്​ ദമ്മാമിൽ അന്തരിച്ചു

ന്യൂമോണിയ, യുവാവ്​ ദമ്മാമിൽ...

Read More >>
ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

Nov 11, 2025 02:44 PM

ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

ബഹ്റൈനിൽ വാഹനാപകടം, ചികിത്സയിലായിരുന്ന മലയാളി...

Read More >>
പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു

Nov 10, 2025 02:27 PM

പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു

പ്രവാസി മലയാളി ബഹ്റൈനിൽ...

Read More >>
ദുബായിൽ പൊടി അലർജിയുള്ളവർക്ക് മുന്നറിയിപ്പ്; ശ്വാസകോശ പ്രശ്നങ്ങളുള്ളവർ പുറത്തിറങ്ങരുത്

Nov 10, 2025 11:51 AM

ദുബായിൽ പൊടി അലർജിയുള്ളവർക്ക് മുന്നറിയിപ്പ്; ശ്വാസകോശ പ്രശ്നങ്ങളുള്ളവർ പുറത്തിറങ്ങരുത്

ദുബായിൽ പൊടികാറ്റ്, ശ്വാസകോശ പ്രശ്നങ്ങൾ , ദുബായ് കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം...

Read More >>
പ്രവാസി മലയാളി ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Nov 10, 2025 11:03 AM

പ്രവാസി മലയാളി ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മലയാളി ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന്...

Read More >>
Top Stories

News Roundup