അ​ബ്ദ​ലി​യി​ൽ മ​ദ്യ ഫാ​ക്ട​റി ആ​റ് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ, മ​ദ്യം വാ​റ്റു​ന്ന ബാ​ര​ലു​ക​ൾ ഉൾപ്പെടെ കണ്ടെത്തി

അ​ബ്ദ​ലി​യി​ൽ മ​ദ്യ ഫാ​ക്ട​റി ആ​റ് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ,  മ​ദ്യം വാ​റ്റു​ന്ന ബാ​ര​ലു​ക​ൾ ഉൾപ്പെടെ കണ്ടെത്തി
Oct 15, 2025 12:49 PM | By Susmitha Surendran

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com) അ​ബ്ദ​ലി​യി​ൽ അ​ന​ധി​കൃ​ത മ​ദ്യ ഫാ​ക്ട​റി ന​ട​ത്തി​യ ആ​റ് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ. മ​ദ്യം ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ, മ​ദ്യം വാ​റ്റു​ന്ന ബാ​ര​ലു​ക​ൾ, മ​റ്റു വ​സ്തു​ക്ക​ൾ എ​ന്നി​വ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി. നി​ർ​മി​ച്ച് വി​ൽ​പ​ന​ക്ക് ത​യാ​റാ​ക്കി​യ നി​ര​വ​ധി കു​പ്പി മ​ദ്യം സ്ഥ​ല​ത്തുനി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

അ​ബ്ദാ​ലി​യി​ലെ മ​രു​ഭൂ​മി​യി​ൽ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ന്റെ​യും അ​ന്വേ​ഷ​ണ​ത്തി​ന്റെ​യും ഒ​ടു​വി​ൽ ഇ​വി​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യ്ഡ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ മ​ദ്യം നി​ർ​മി​ച്ച് വി​ൽ​പ​ന​ക്ക് ത​യാ​റാ​ക്കി​യി​രു​ന്ന​താ​യി സ​മ്മ​തി​ച്ചു. സം​ശ​യി​ക്കു​ന്ന​വ​രെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളെ​യും കൂ​ടു​ത​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. ആ​ഗ​സ്റ്റി​ൽ രാ​ജ്യ​ത്ത് വി​ഷ മ​ദ്യ ദു​ര​ന്ത​ത്തി​ൽ 23 പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് അ​വ​യ​വ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

ശേ​ഷം പ​ത്ത് അ​ന​ധി​കൃ​ത ഫാ​ക്ട​റി​ക​ളി​ൽ ന​ട​ത്തി​യ റെ​യ്ഡു​ക​ളി​ൽ പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ച്ച മ​ദ്യ​ത്തി​ന്റെ ഉ​ൽ​പാ​ദ​ന​വും വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 67 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നും മ​ദ്യ ഉ​ൽ​പാ​ദ​നം വി​ത​ര​ണം, ഉ​പ​യോ​ഗം എ​ന്നി​വ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. രാ​ജ്യ​ത്ത് മ​ദ്യ​ത്തി​നും ല​ഹ​രി​വ​സ്തു​ക്ക​ൾ​ക്കും സ​മ്പൂ​ർ​ണ നി​രോ​ധ​ന​മു​ണ്ട്. ഇ​വ​യു​മാ​യി ബ​ന്ധ​മു​ള്ള​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.



Six expatriates arrested for running an illegal liquor factory in Abdali.

Next TV

Related Stories
ഇനി സുലഭം; ഒമാനില്‍ അയക്കൂറ മീൻ പിടിക്കുന്നതിനുള്ള നിയന്ത്രണം നീക്കി

Oct 15, 2025 05:16 PM

ഇനി സുലഭം; ഒമാനില്‍ അയക്കൂറ മീൻ പിടിക്കുന്നതിനുള്ള നിയന്ത്രണം നീക്കി

ഒമാനില്‍ രണ്ട് മാസമായി നിലനിന്നിരുന്ന അയക്കൂറ മീൻ (കിങ് ഫിഷ്) പിടിക്കുന്നതിനുള്ള നിയന്ത്രണം...

Read More >>
ഒമാനിൽ രണ്ട് ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 42 പേര്‍ക്ക് പരിക്ക്, മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

Oct 15, 2025 05:10 PM

ഒമാനിൽ രണ്ട് ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 42 പേര്‍ക്ക് പരിക്ക്, മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

ഒമാനിൽ രണ്ട് ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 42 പേര്‍ക്ക്...

Read More >>
ഹൃദയാഘാതം: കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

Oct 15, 2025 05:05 PM

ഹൃദയാഘാതം: കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

കോഴിക്കോട് സ്വദേശി സൗദിയിൽ...

Read More >>
​വാഹനമിറക്കും മുൻപ് പരിശോധന; ക്യാംപെയ്നുമായി അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി

Oct 15, 2025 12:22 PM

​വാഹനമിറക്കും മുൻപ് പരിശോധന; ക്യാംപെയ്നുമായി അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി

​വാഹനമിറക്കും മുൻപ് പരിശോധന; ക്യാംപെയ്നുമായി അബുദാബി സിവിൽ ഡിഫൻസ്...

Read More >>
ഖത്തറിൽ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു

Oct 14, 2025 08:34 PM

ഖത്തറിൽ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു

ഖത്തറിൽ വാഹനപകടത്തിൽ മലയാളി യുവാവ്...

Read More >>
ഹൃദയാഘാതം; കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു

Oct 14, 2025 07:36 PM

ഹൃദയാഘാതം; കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി ഖത്തറിൽ...

Read More >>
Top Stories










News Roundup






//Truevisionall