സുഖൈഖിൽ ഭക്ഷ്യയോഗ്യമല്ലാത്ത 45 കിലോ മാംസം പിടികൂടി

സുഖൈഖിൽ ഭക്ഷ്യയോഗ്യമല്ലാത്ത 45 കിലോ മാംസം പിടികൂടി
Oct 14, 2025 05:20 PM | By Susmitha Surendran

സുവൈഖ്: (gcc.truevisionnews.com) ആരോഗ്യ നിയന്ത്രണങ്ങളും ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി സുഖൈഖിൽ പരിശോധനയുമായി വടക്കൻ ബാത്തിന മുനിസിപ്പാലിറ്റി. 45 കിലോ സുരക്ഷിതമല്ലാത്ത മാംസം പിടികൂടി.

മാംസ വിൽപന, ഗ്രില്ലിങ് സ്ഥാപനങ്ങൾ എന്നിവയെ ലക്ഷ്യമിട്ടായിരുന്നു പരിശോധന. മാംസം ഇൻസ്‌പെക്ടർമാർ പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമലംഘകർക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

45 kg of inedible meat seized in Sukhaikh

Next TV

Related Stories
ഖത്തറിൽ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു

Oct 14, 2025 08:34 PM

ഖത്തറിൽ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു

ഖത്തറിൽ വാഹനപകടത്തിൽ മലയാളി യുവാവ്...

Read More >>
ഹൃദയാഘാതം; കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു

Oct 14, 2025 07:36 PM

ഹൃദയാഘാതം; കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി ഖത്തറിൽ...

Read More >>
കുവൈത്തിൽ ജോലിസ്ഥലത്ത് പ്രവാസി തൂങ്ങിമരിച്ച നിലയിൽ

Oct 14, 2025 06:59 PM

കുവൈത്തിൽ ജോലിസ്ഥലത്ത് പ്രവാസി തൂങ്ങിമരിച്ച നിലയിൽ

കുവൈത്തിൽ ജോലിസ്ഥലത്ത് പ്രവാസി തൂങ്ങിമരിച്ച...

Read More >>
ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങവേ, വിമാനത്താവളത്തിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Oct 14, 2025 04:54 PM

ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങവേ, വിമാനത്താവളത്തിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങവേ, വിമാനത്താവളത്തിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന്...

Read More >>
അൽകോബാറിൽ പ്രവാസിയായിരുന്ന യുവതി നാട്ടിൽ അന്തരിച്ചു

Oct 14, 2025 04:01 PM

അൽകോബാറിൽ പ്രവാസിയായിരുന്ന യുവതി നാട്ടിൽ അന്തരിച്ചു

അൽകോബാറിൽ പ്രവാസിയായിരുന്ന യുവതി നാട്ടിൽ...

Read More >>
പൊന്നിന്റെ വില ഇത്രയും ഉയരുന്നത് ഇതാദ്യം: യുഎഇയിൽ സ്വർണവില മുകളിലേക്ക്

Oct 14, 2025 12:12 PM

പൊന്നിന്റെ വില ഇത്രയും ഉയരുന്നത് ഇതാദ്യം: യുഎഇയിൽ സ്വർണവില മുകളിലേക്ക്

പൊന്നിന്റെ വില ഇത്രയും ഉയരുന്നത് ഇതാദ്യം: യുഎഇയിൽ സ്വർണവില മുകളിലേക്ക്...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News

//Truevisionall