അപ്പാര്‍ട്ട്മെന്‍റില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, കുവൈത്തിൽ ഒരാൾക്ക് പരിക്ക്

അപ്പാര്‍ട്ട്മെന്‍റില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, കുവൈത്തിൽ ഒരാൾക്ക് പരിക്ക്
Oct 11, 2025 05:31 PM | By Susmitha Surendran

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം ബ്‌നെയിദ് അൽ ഖാർ പ്രദേശത്തെ ഒരു അപ്പാർട്ട്മെന്‍റ് കെട്ടിടത്തിന്‍റെ അടുക്കളയിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്നാണ് തീ പടർന്നുപിടിച്ചത്. നിമിഷങ്ങൾക്കകം സ്ഥലത്താകെ പുക ഉയര്‍ന്നു. കെട്ടിടത്തിലെ താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

വിവരം ലഭിച്ച ഉടൻ സെൻട്രൽ അൽ ഹിലാലി, അൽ ഷഹീദ് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. കെട്ടിടത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞു. ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവിൽ, തീ നിയന്ത്രണത്തിലാക്കാനും വലിയ ദുരന്തം ഒഴിവാക്കാനും അഗ്നിശമന സേനാംഗങ്ങൾക്ക് കഴിഞ്ഞു.

പൊട്ടിത്തെറിയെ തുടര്‍ന്ന് പരിക്കേറ്റ വ്യക്തിയെ ഉടൻ തന്നെ വൈദ്യസഹായത്തിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. അഗ്നിശമന സേനാംഗങ്ങളുടെ കൃത്യ സമയത്തുള്ള ഇടപെടൽ മൂലം മറ്റ് താമസക്കാരുടെ സുരക്ഷ ഉറപ്പാകുകയും തീപിടിത്തം വ്യാപിക്കാതിരിക്കുകയും ചെയ്തു.

One person was injured in a cooking gas cylinder explosion in Kuwait.

Next TV

Related Stories
ജാഗ്രതാ നിര്‍ദ്ദേശം; യുഎഇയിൽ പല ഭാഗങ്ങളിലും ശക്തമായ മഴ, അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ്

Oct 13, 2025 04:43 PM

ജാഗ്രതാ നിര്‍ദ്ദേശം; യുഎഇയിൽ പല ഭാഗങ്ങളിലും ശക്തമായ മഴ, അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ്

യുഎഇയിൽ പല ഭാഗങ്ങളിലും ശക്തമായ മഴ, അസ്ഥിര കാലാവസ്ഥ തുടരുമെന്ന്...

Read More >>
സൂക്ഷിച്ചില്ലെങ്കിൽ കീശകീറും; നിയമം തെറ്റിച്ച് റോഡ് മുറിച്ച് കടന്നാൽ ബഹ്‌റൈനിൽ പിഴ ഈടാക്കും

Oct 13, 2025 03:02 PM

സൂക്ഷിച്ചില്ലെങ്കിൽ കീശകീറും; നിയമം തെറ്റിച്ച് റോഡ് മുറിച്ച് കടന്നാൽ ബഹ്‌റൈനിൽ പിഴ ഈടാക്കും

സൂക്ഷിച്ചില്ലെങ്കിൽ കീശകീറും; നിയമം തെറ്റിച്ച് റോഡ് മുറിച്ച് കടന്നാൽ ബഹ്‌റൈനിൽ പിഴ...

Read More >>
ഗസ്സയുടെ കണ്ണീരൊപ്പാൻ...; ഗസ്സയിലേക്ക് കുവൈത്തിൻ്റെ 19-ാമത് ദുരിതാശ്വാസ വിമാനം, സഹായം 400 ടൺ കടന്നു

Oct 13, 2025 02:41 PM

ഗസ്സയുടെ കണ്ണീരൊപ്പാൻ...; ഗസ്സയിലേക്ക് കുവൈത്തിൻ്റെ 19-ാമത് ദുരിതാശ്വാസ വിമാനം, സഹായം 400 ടൺ കടന്നു

ഗസ്സയുടെ കണ്ണീരൊപ്പാൻ...; ഗസ്സയിലേക്ക് കുവൈത്തിൻ്റെ 19-ാമത് ദുരിതാശ്വാസ വിമാനം, സഹായം 400 ടൺ...

Read More >>
കുവൈത്തി മെഡിക്കൽ സംഘം ചരിത്രം സൃഷ്ടിച്ചു; വിദൂര റോബോട്ടിക് സർജറി വിജയകരം

Oct 13, 2025 12:13 PM

കുവൈത്തി മെഡിക്കൽ സംഘം ചരിത്രം സൃഷ്ടിച്ചു; വിദൂര റോബോട്ടിക് സർജറി വിജയകരം

കുവൈത്തി മെഡിക്കൽ സംഘം ചരിത്രം സൃഷ്ടിച്ചു; വിദൂര റോബോട്ടിക് സർജറി...

Read More >>
ഇത്തിഹാദ് യാത്രാ സേവനങ്ങൾക്ക് ആപ് വരുന്നു; തുടർ യാത്രയും ആസൂത്രണം ചെയ്യാം

Oct 13, 2025 11:48 AM

ഇത്തിഹാദ് യാത്രാ സേവനങ്ങൾക്ക് ആപ് വരുന്നു; തുടർ യാത്രയും ആസൂത്രണം ചെയ്യാം

അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സേവനങ്ങൾക്കായി ആപ്...

Read More >>
ഹൈസ്കൂളിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്, നിരവധി പേർക്ക് പരിക്ക്, അന്വേഷണം ആരംഭിച്ച് കുവൈത്തിലെ സുരക്ഷാ സേന

Oct 12, 2025 03:36 PM

ഹൈസ്കൂളിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്, നിരവധി പേർക്ക് പരിക്ക്, അന്വേഷണം ആരംഭിച്ച് കുവൈത്തിലെ സുരക്ഷാ സേന

ഹൈസ്കൂളിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്, നിരവധി പേർക്ക് പരിക്ക്, അന്വേഷണം ആരംഭിച്ച് കുവൈത്തിലെ സുരക്ഷാ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall