പ്രവാസി മലയാളിയെ ഒമാനിലെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസി മലയാളിയെ ഒമാനിലെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Sep 30, 2025 04:42 PM | By Susmitha Surendran

സലാല : (gcc.truevisionnews.com) പ്രവാസി മലയാളിയെ ഒമാനിലെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം സ്വദേശി പ്രജിത്ത് പ്രസന്നന്‍ രോഹിണി (31) ആണ് മരിച്ചത്. പ്രജിത്തിനെ സലാലയിലെ കമ്പനിയുടെ സ്‌റ്റോറില്‍ മരിച്ച നിലയില്‍ കണ്ടത്തുകയായിരുന്നു.

പിതാവ്: പ്രസന്നന്‍ മാതാവ്: രോഹിണി വല്ലി. ഒരു സഹോദരിയുണ്ട്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തികരിച്ചതിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Expatriate Malayali found dead in Salalah, Oman

Next TV

Related Stories
പാർക്കിങ് സോൺ ബോർഡുകളിൽ വ്യാജ ക്യുആർ കോഡ്: മുന്നറിയിപ്പ് നൽകി ദുബായ് ആർടിഎ

Dec 15, 2025 10:48 AM

പാർക്കിങ് സോൺ ബോർഡുകളിൽ വ്യാജ ക്യുആർ കോഡ്: മുന്നറിയിപ്പ് നൽകി ദുബായ് ആർടിഎ

പാർക്കിങ് സോൺ ബോർഡുകളിൽ വ്യാജ ക്യുആർ കോഡ്, മുന്നറിയിപ്പ് നൽകി ദുബായ്...

Read More >>
പ്രാവസിയുടെ കാറിടിച്ച് റോഡരികിലേക്ക് തെറിച്ചു വീണു: ഉമ്മുൽഖുവൈനിൽ പത്ത് വയസ്സുകാരന് ദാരുണാന്ത്യം

Dec 15, 2025 10:41 AM

പ്രാവസിയുടെ കാറിടിച്ച് റോഡരികിലേക്ക് തെറിച്ചു വീണു: ഉമ്മുൽഖുവൈനിൽ പത്ത് വയസ്സുകാരന് ദാരുണാന്ത്യം

പ്രാവസിയുടെ കാറിടിച്ച് റോഡരികിലേക്ക് തെറിച്ചു വീണു, പത്ത് വയസ്സുകാരന്...

Read More >>
Top Stories

News Roundup