ബഹ്റൈനിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരു മരണം; ഏഴ് പേരെ രക്ഷപ്പെടുത്തി

ബഹ്റൈനിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരു മരണം; ഏഴ് പേരെ രക്ഷപ്പെടുത്തി
Sep 16, 2025 12:03 PM | By VIPIN P V

മനാമ സിറ്റി: (gcc.truevisionnews.com) ബഹ്റൈനിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ 23കാരനായ യുവാവ് മരിച്ചു. 7 പേരെ അധികൃതർ രക്ഷപ്പെടുത്തി. ഇന്നലെ സമാഹീജിലെ ഒരു വീട്ടിലാണ് തീപിടിത്തമുണ്ടായത്. സിവിൽ ഡിഫൻസ് ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

23കാരനെ ഉൾപ്പെടെ വീട്ടിനുള്ളിൽ ഉണ്ടായിരുന്ന 8 പേരെയും രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വഴിയാണ് യുവാവ് മരിച്ചത്. അതേസമയം സ്വദേശികളാണോ പ്രവാസികളാണോ ഇവർ എന്നത് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

One dead in house fire in Bahrain seven rescued

Next TV

Related Stories
ഇ​നി​മു​ത​ൽ സാ​ധാ​ര​ണ ജോ​ലി സ​മ​യം...; ഉ​ച്ച​സ​മ​യ​ത്ത് തു​റ​ന്ന​സ്ഥ​ല​ങ്ങ​ളി​ലെ ജോ​ലി നി​രോ​ധ​നം നീ​ക്കി​യ​താ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം

Sep 16, 2025 12:49 PM

ഇ​നി​മു​ത​ൽ സാ​ധാ​ര​ണ ജോ​ലി സ​മ​യം...; ഉ​ച്ച​സ​മ​യ​ത്ത് തു​റ​ന്ന​സ്ഥ​ല​ങ്ങ​ളി​ലെ ജോ​ലി നി​രോ​ധ​നം നീ​ക്കി​യ​താ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം

വേ​ന​ൽ​ക്കാ​ല സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഉ​ച്ച​സ​മ​യ​ത്ത് തു​റ​ന്ന​സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി​യി​ലേ​ർ​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക​യി...

Read More >>
പദ്ധതി വിജയം; പ്ലാസ്റ്റിക് പടിക്ക് പുറത്തേക്ക്, ഉപയോഗം 95 ശതമാനം കുറച്ച് അബുദാബി

Sep 16, 2025 12:07 PM

പദ്ധതി വിജയം; പ്ലാസ്റ്റിക് പടിക്ക് പുറത്തേക്ക്, ഉപയോഗം 95 ശതമാനം കുറച്ച് അബുദാബി

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗിന്റെ ഉപയോഗം 95 ശതമാനം കുറച്ച് അബുദാബി....

Read More >>
സൗദിയിൽ വാഹനാപകടം: നാല് അധ്യാപികമാരടക്കം അഞ്ച് പേർ മരിച്ചു

Sep 16, 2025 10:33 AM

സൗദിയിൽ വാഹനാപകടം: നാല് അധ്യാപികമാരടക്കം അഞ്ച് പേർ മരിച്ചു

ജിസാനിലുണ്ടായ വാഹനാപകടത്തിൽ നാല് അധ്യാപികമാരടക്കം അഞ്ച് പേർ...

Read More >>
'ഹോപ്പ് പ്രീമിയർ ലീഗ്' ഏകദിന സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് ഒക്ടോബർ 31ന് നടക്കും

Sep 16, 2025 09:01 AM

'ഹോപ്പ് പ്രീമിയർ ലീഗ്' ഏകദിന സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് ഒക്ടോബർ 31ന് നടക്കും

'ഹോപ്പ് പ്രീമിയർ ലീഗ്' ഏകദിന സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് ഒക്ടോബർ 31ന്...

Read More >>
കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു

Sep 15, 2025 05:39 PM

കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ...

Read More >>
'വമ്പൻ ഓഫറുകൾ'! റെക്കോർഡ് വിലയിലും യുഎഇയിൽ സ്വർണവിൽപ്പന ഉഷാർ

Sep 15, 2025 04:04 PM

'വമ്പൻ ഓഫറുകൾ'! റെക്കോർഡ് വിലയിലും യുഎഇയിൽ സ്വർണവിൽപ്പന ഉഷാർ

റെക്കോർഡ് വിലയിലും യുഎഇയിൽ സ്വർണവിൽപ്പന...

Read More >>
Top Stories

News Roundup

//Truevisionall